ക്യാപിബാറ
ദൃശ്യരൂപം
Capybara | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Suborder: | |
Family: | |
Subfamily: | |
Genus: | |
Species: | H. hydrochaeris
|
Binomial name | |
Hydrochoerus hydrochaeris ഹൈഡ്രൊക്കോറസ് ഹൈഡ്രോക്കീറിസ് (Linnaeus, 1766)
| |
Range |
കരളുന്നജീവികളിലെ ഏറ്റവും വലിപ്പമേറിയ ജീവിയാണ് ക്യാപിബാറ. ഒരു മീറ്ററിലധികം നീളവും 65 കിലോഗ്രാമിലധികം ഭാരവും സാധാരണ ഇവയ്ക്കുണ്ടാകും. ഭാഗികമായി ജലത്തിൽ ജീവിയ്ക്കുന്ന ഇവ പൂർണ്ണ സസ്യഭുക്കാണ്. തെക്കേ അമേരിക്കയാണ് ഇവയുടെ ആവാസകേന്ദ്രം. 10-20 അംഗങ്ങളുള്ള കൂട്ടങ്ങളായിട്ടാണ് ഇവ സഞ്ചരിക്കുക. ചിലകൂട്ടങ്ങളിൽ 100 വരെ അംഗങ്ങുണ്ടാകും. തൊലിയ്ക്കും മാംസത്തിനും വേണ്ടി ഇവ മനുഷ്യരാൽ വളരെയധികം വേട്ടയാടപ്പെടുന്നു.
ചിത്രശാല
[തിരുത്തുക]-
തലയോട്ടി
അവലംബം
[തിരുത്തുക]- ↑ "Hydrochoerus hydrochaeris". IUCN Red List of Threatened Species. Version 2011.1. International Union for Conservation of Nature. 2008. Retrieved 17 June 2011.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Hydrochoeris hydrochaeris എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Hydrochoerus hydrochaeris എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.