മാങ്ങനാറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാങ്ങനാറി
Limnophila repens.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
L. repens
Binomial name
Limnophila repens
(Benth.) Benth.
Synonyms
  • Stemodia repens Benth.

പര്യായം theplantlist.org - ൽ നിന്നും

വെള്ളം കയറിക്കിടക്കുന്ന സ്ഥലങ്ങളിൽ വളരുന്ന ഒരു ചെറിയ ചെടിയാണ് മാങ്ങനാറി. (ശാസ്ത്രീയനാമം: Limnophila repens). ഏകവർഷിയായ ഈ സസ്യം ചതുപ്പുനിലങ്ങളിലും നെൽപ്പാടങ്ങളിലും കാണാറുണ്ട്. വളരെ വേഗം വളരുന്ന ഈ ചെടിക്ക് വെള്ളത്തിന്റെ അടിയിൽ പോലും ജീവിക്കാൻ കഴിയും.[1]

സവിശേഷതകൾ[തിരുത്തുക]

  • ചെടിക്ക് മാങ്ങയുടേതിനു സാമ്യമുള്ള ഗന്ധമാണ്.
  • ഇലകളിലും തണ്ടിലും ധാരാളം ജലാംശം സൂക്ഷിക്കുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മാങ്ങനാറി&oldid=2336665" എന്ന താളിൽനിന്ന് ശേഖരിച്ചത്