മാങ്ങാനാറി
മാങ്ങാനാറി | |
---|---|
![]() | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. sulphureus
|
Binomial name | |
Cosmos sulphureus | |
Synonyms | |
Bidens sulphurea |
സാധാരണ മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളിൽ പൂവ് കണ്ടുവരുന്ന ഒരു സസ്യമാണ് മാങ്ങാനാറി. ആകാശമല്ലി, കോസ്മോസ് എന്ന പേരിലും ഇതറിയപ്പെടുന്നു. ശാസ്ത്രനാമം : Cosmos sulphureus. മധ്യ അമേരിക്കയാണ് ഇതിന്റെ ജന്മദേശം. അർദ്ധവാർഷിക സസ്യമാണിത്. ഏഴ് അടിയോളം ഉയരം വരുന്ന ഈ ചെടി വളരെയധികം പൂക്കളുണ്ടാകുന്നു. ചിത്രശലഭങ്ങളുടെ ഒരു പ്രധാന ആകർഷണ സസ്യമാണിത്. വിത്ത് വഴിയാണ് പ്രജനനം.