മാഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടറിലെ പതിനൊന്നാമത്തെ മാസമാണ് മാഖ്. ഗ്രിഗോറിയൻ ജൂലിയൻ കലണ്ടറുകളിലെ ജനുവരി ഫെബ്രുവരി മാസങ്ങളാണ് ഈ മാസത്തിൽ വരുന്നത്. ഈ മാസത്തിന് 30 ദിവസമുണ്ട്.

ഈമാസത്തെ പ്രധാന സംഭവങ്ങൾ[തിരുത്തുക]

ജനുവരി[തിരുത്തുക]

  • ജനുവരി 13 (1 മാഖ്) - മാഖ് മാസം ആരംഭം
  • ജനുവരി 31 (19 മാഖ്) - ഗുരു ഹർ റായി ജി ജനനം

ഫെബ്രുവരി[തിരുത്തുക]

  • ഫെബ്രുവരി 11 (30 മാഖ്) - ഷഹീബ്സദ അജിത് സിങ് ജി ജന്മദിനം
  • ഫെബ്രുവരി 12 (1 Phagun) - മാഖ് മാസം അവസാനം ഫാഗുൻ മാസം ആരംഭം
"https://ml.wikipedia.org/w/index.php?title=മാഖ്&oldid=2375891" എന്ന താളിൽനിന്ന് ശേഖരിച്ചത്