ചേത് (മാസം)
ദൃശ്യരൂപം
(Chet (month) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടറിലെ ആദ്യമാസമാണ് ചേത്. ഗ്രിഗോറിയൻ ജൂലിയൻ കലണ്ടറുകളിലെ മാർച്ച് ഏപ്രിൽ മാസങ്ങളാണ് ഈ മാസത്തിൽ വരുന്നത്. ചേത് മാസത്തിന് 31 ദിവസമുണ്ട്. ഗുരു ഗോവിന്ദ് സിങ്ങിന്റെ രണ്ടാമത്തെ പുത്രനായ ഷഹീബ്സദ ജുജ്ജാർ സിങ്ങ് ജനിച്ചത് ഈ മാസത്തിലാണ്. 9 ഏപ്രിൽ 1691 ആണ് അദ്ദേഹത്തിന്റെ ജന്മദിനം.
ഈമാസത്തെ പ്രധാന സംഭവങ്ങൾ
[തിരുത്തുക]മാർച്ച്
[തിരുത്തുക]- മാർച്ച് 14 - ചേത് 1 - നാനക്ഷി പുതുവർഷം
- മാർച്ച് 14 - ചേത് 1 - ഗുരു ഹർ റായ് ജിയുടെ ഗുർഗഡി
- മാർച്ച് 19 - ചേത് 6 - ഗുരു ഹർഗോവിന്ദ് ജിയുടെ ജോടി ജോഡ്
- ഹോള മൊഹല്ല
ഏപ്രിൽ
[തിരുത്തുക]- ഏപ്രിൽ 9 - ചേത് 27 - ഷഹിബ്സദ ഗുജ്ജാർ സിങ്ങിന്റെ ജന്മദിനം
- ഏപ്രിൽ 14 - വൈശാഖ് 1 - ചേത് മാസത്തിന്റെ അവസാനവും വൈശാഖ് മാസത്തിന്റെ ആരംഭവും