കടക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Katak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടറിലെ എട്ടാമത്തെ മാസമാണ് കടക്. ഗ്രിഗോറിയൻ ജൂലിയൻ കലണ്ടറുകളിലെ ഒക്ടോബർ നവംബർ മാസങ്ങളാണ് ഈ മാസത്തിൽ വരുന്നത്. ഈ മാസത്തിന് 30 ദിവസമുണ്ട്.

ഈമാസത്തെ പ്രധാന സംഭവങ്ങൾ[തിരുത്തുക]

ഒക്ടോബർ[തിരുത്തുക]

  • ഒക്ടോബർ 15 (1 കടക്) - കടക് മാസം ആരംഭം
  • ഒക്ടോബർ 20 (6 കടക്) - ഗുരു ഹർ റായി ജി യുടെ ജോടി ജോഡ്
  • ഒക്ടോബർ 20 (6 കടക്) - ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് ജി യുടെ ഗുർ ഗാദി
  • ഒക്ടോബർ 20 (6 കടക്) - ഗുരു ഹർ കൃഷൻ ജി യുടെ ഗുർ ഗാദി
  • ഒക്ടോബർ 21 (7 കടക്) - ഗുരു ഗോബിന്ദ് സിംഗ് ജി യുടെ ജോടി ജോഡ്

നവംബർ[തിരുത്തുക]

  • ദീപാവലി
  • നവംബർ 14 (1 മഖർ) - കടക് മാസംഅവസാനം മഖർ മാസം ആരംഭം
"https://ml.wikipedia.org/w/index.php?title=കടക്&oldid=2375882" എന്ന താളിൽനിന്ന് ശേഖരിച്ചത്