അസ്സു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Assu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടറിലെ ഏഴാമത്തെ മാസമാണ് അസ്സു. ഗ്രിഗോറിയൻ ജൂലിയൻ കലണ്ടറുകളിലെ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളാണ് ഈ മാസത്തിൽ വരുന്നത്. ഈ മാസത്തിന് 30 ദിവസമുണ്ട്.

ഈമാസത്തെ പ്രധാന സംഭവങ്ങൾ[തിരുത്തുക]

സെപ്റ്റംബർ[തിരുത്തുക]

  • സെപ്റ്റംബർ 15 (1 അസ്സു) - അസ്സു മാസം ആരംഭം
  • സെപ്റ്റംബർ 16 (2 അസ്സു) - ഗുരു അമർ ദാസ് ജി യുടെ ജോടി ജോഡ്
  • സെപ്റ്റംബർ 16 (2 അസ്സു) - ഗുരു ദാസ് ജിയുടെ ഗുർ ഗാദി
  • സെപ്റ്റംബർ 16 (2 അസ്സു) - ഗുരു ദാസ് ജി യുടെ ജോടി ജോഡ്
  • സെപ്റ്റംബർ 16 (2 അസ്സു) - ഗുരു അർജൻ ദേവ് ജി യുടെ ഗുർ ഗാദി
  • സെപ്റ്റംബർ 18 (4 അസ്സു) - ഗുരു അംഗദ് ദേവ് ജി യുടെ ഗുർ ഗാദി
  • സെപ്റ്റംബർ 22 (8 അസ്സു) - ഗുരുനാനാക്ക് ദേവ് ജി യുടെ ജോടി ജോഡ്

ഒക്ടോബർ[തിരുത്തുക]

  • ഒക്ടോബർ 9 (25 അസ്സു) - ഗുരു രാം ദാസ് ജി ജനനം
  • ഒക്ടോബർ 15 (1 കടക്) - അസ്സു മാസം അവസാനം കടക് മാസം ആരംഭം
"https://ml.wikipedia.org/w/index.php?title=അസ്സു&oldid=2375880" എന്ന താളിൽനിന്ന് ശേഖരിച്ചത്