Jump to content

മാക്സിമില്യൺ റോബസ്പിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Maximilien Robespierre
Robespierre c. 1790 (anonymous), Musée Carnavalet, Paris
Member of the Committee of Public Safety
മുൻഗാമിThomas-Augustin de Gasparin
പിൻഗാമിJacques Nicolas Billaud-Varenne
President of the National Convention
വ്യക്തിഗത വിവരങ്ങൾ
ജനനം
Maximilien François Marie Isidore de Robespierre

(1758-05-06)6 മേയ് 1758
Arras, Artois, France
മരണം28 ജൂലൈ 1794(1794-07-28) (പ്രായം 36)
Place de la Révolution, Paris, France
രാഷ്ട്രീയ കക്ഷിJacobin Club (1789–1794)
മറ്റ് രാഷ്ട്രീയ
അംഗത്വം
The Mountain (1792–1794)
അൽമ മേറ്റർCollège Louis-le-Grand
University of Paris
തൊഴിൽLawyer and politician
ഒപ്പ്

ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ഫ്രാൻസ് ഭരിച്ച ഭരണാധികാരികളിലൊരാളായിരുന്നു മാക്സിമില്യൺ ഫ്രാൻക്സോവ മാരി ഇസിഡോറെ ഡെ റോബസ്പിയർ  (മെയ് 6 - 1758 – ജൂലൈ 28 1794) ഇദ്ദേഹത്തിൻറെ ഭരണകാലം ഭീകരവാഴ്ചയുടെ കാലം എന്നാണ് അറിയപ്പെടുന്നത്.