മലാവി തടാകം
ദൃശ്യരൂപം
| മലാവി തടാകം | |
|---|---|
| നിർദ്ദേശാങ്കങ്ങൾ | 12°11′S 34°22′E / 12.183°S 34.367°E |
| Lake type | Rift lake |
| പ്രാഥമിക അന്തർപ്രവാഹം | Ruhuhu River[1] |
| Primary outflows | Shire River[1] |
| പരമാവധി നീളം | 560 km[1] to 580[2][2] |
| പരമാവധി വീതി | 75 km[1] |
| Surface area | 29,600 km2 (11,400 sq mi) [1] |
| ശരാശരി ആഴം | 292 m[3] |
| പരമാവധി ആഴം | 706 m[3] |
| Water volume | 8,400 km³[3] |
| ഉപരിതല ഉയരം | 500 meters above sea level |
| തടാക ദ്വീപുകൾ | Likoma and Chizumulu islets |
| അവലംബം | [1][3] |
മലാവി, മൊസാംബിക്ക്, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ സ്ഥിതിചെയ്യുന്ന തടാകമാണ് മലാവി തടാകം (Lake Malawi/Lake Nyasa). ഇത് ന്യാസാ തടാകം എന്നും അറിയപ്പെടുന്നു. കിഴക്കൻ ആഫ്രിക്കൻ റിഫ്റ്റ് മേഖലയിലെ തെക്കേ അറ്റത്തുള്ള തടാകം ആണ് ഇത്.
ലോകത്തിലെ ഏറ്റവും വലിയ ഒൻപതാമത്തെതും ആഫ്രിക്കയിലെ മൂന്നാമത്തേതും , ആഴത്തിൽ ആഫ്രിക്കയിലെ രണ്ടാമത്തേതും ആയ തടാകം മലാവി തടാകമാണ്. ലോകത്തെ മറ്റ് എല്ലാ തടാകങ്ങളിലെതിനെക്കാളും അധികം മത്സ്യങ്ങൾ ഇവിടെ കാണപ്പെടുന്നു. [4]
അവലംബം
[തിരുത്തുക]- 1 2 3 4 5 6 "Malawi Cichlids". AC Tropical Fish. Aquaticcommunity.com. Retrieved 2007-04-02.
- 1 2 "Lake Nyasa". Columbia Encyclopedia Online. Columbia University Press. Retrieved 2011-08-02.
- 1 2 3 4 "Lake Malawi". World Lakes Database. International Lake Environment Committee Foundation. Archived from the original on 2007-02-10. Retrieved 2007-04-02.
- ↑ "Protected Areas Programme". United Nations Environment Programme, World Conservation Monitoring Centre, UNESCO. October 1995. Archived from the original on 2008-05-11. Retrieved 2008-06-26.