മലയിഞ്ചി
ദൃശ്യരൂപം
മലയിഞ്ചി | |
---|---|
ചെടി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | A. zerumbet
|
Binomial name | |
Alpinia zerumbet (Pers.) B.L.Burtt & R.M.Sm.
| |
Synonyms | |
|
ഇഞ്ചിയുടെ കുടുംബത്തിൽപ്പെട്ട, ചൈനീസ് വംശജനായ ഒരു ഔഷധസസ്യമാണ് മലയിഞ്ചി.(ശാസ്ത്രീയനാമം: Alpinia zerumbet). Shell ginger എന്ന് അറിയപ്പെടുന്നു. ഇന്ത്യയിൽ എല്ലായിടത്തും കാണാറുണ്ട്. പശ്ചിമഘട്ടത്തിലെ കാടുകളിൽ വന്യമായി വളരാറുണ്ട്. ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടിയുടെ കിഴങ്ങാണ് ഔഷധാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. [1]
ചിത്രശാല
[തിരുത്തുക]-
മലയിഞ്ചിയുടെ പൂക്കൾ
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരങ്ങൾ
- http://www.missouribotanicalgarden.org/gardens-gardening/your-garden/plant-finder/plant-details/kc/c501/alpinia-zerumbet-variegata.aspx
- http://stokestropicals.plants.com/Alpinia-zerumbet-Shell-Ginger-P70.aspx Archived 2013-01-14 at the Wayback Machine.
വിക്കിസ്പീഷിസിൽ Alpinia zerumbet എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Alpinia zerumbet എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.