മലബാർ, ഫ്ലോറിഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മലബാർ, ഫ്ലോറിഡ
Town of Malabar
Location in Brevard County and the state of Florida
Location in Brevard County and the state of Florida
Coordinates: 27°59′39″N 80°34′53″W / 27.99417°N 80.58139°W / 27.99417; -80.58139Coordinates: 27°59′39″N 80°34′53″W / 27.99417°N 80.58139°W / 27.99417; -80.58139
CountryUnited States
StateFlorida
CountyBrevard
Incorporated (town)1962
നാമഹേതുMalabar region of India
Government
 • MayorPatrick T. Reilly
വിസ്തീർണ്ണം
 • ആകെ13.24 ച മൈ (34.30 കി.മീ.2)
 • ഭൂമി10.67 ച മൈ (27.64 കി.മീ.2)
 • ജലം2.57 ച മൈ (6.66 കി.മീ.2)
ഉയരം
23 അടി (7 മീ)
ജനസംഖ്യ
 (2010)
 • ആകെ2,757
 • കണക്ക് 
(2016)[2]
3,007
 • ജനസാന്ദ്രത281.77/ച മൈ (108.79/കി.മീ.2)
സമയമേഖലUTC-5 (Eastern (EST))
 • Summer (DST)UTC-4 (EDT)
ZIP code
32950
Area code(s)321
FIPS code12-42625[3]
GNIS feature ID0286324[4]
വെബ്സൈറ്റ്http://www.TownOfMalabar.org/

അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്തെ ബ്രെവാർഡ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് മലബാർ. 2010 ലെ അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 2,757 ആയിരുന്നു. ഇത് പാം ബേ-മെൽബോൺ-ടിറ്റുസ്‍വില്ലെ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

മലബാർ പട്ടണം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 27°59′39″N 80°34′53″W ആണ്. ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിൻറെ ആകെ വിസ്തൃതി 13.2 ചതരുശ്ര മൈലാണ്. ഇതിൽ 10.6 ചതുരശ്ര മൈൽ പ്രദേശം കരഭൂമിയും  2.6 സ്ക്വയർ മൈൽ പ്രദേശം (19.53%) ജലം ഉൾപ്പെട്ട പ്രദേശവുമാണ്.

അവലംബം[തിരുത്തുക]

  1. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 7, 2017.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
  4. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31.
"https://ml.wikipedia.org/w/index.php?title=മലബാർ,_ഫ്ലോറിഡ&oldid=3122349" എന്ന താളിൽനിന്ന് ശേഖരിച്ചത്