മരിയ ഗ്രൈപെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Maria Gripe
Maria Gripe.JPG
ജനനം(1923-07-25)25 ജൂലൈ 1923
Vaxholm, Sweden
മരണം5 ഏപ്രിൽ 2007(2007-04-05) (പ്രായം 83)
Rönninge, Sweden
ദേശീയതSwedish
തൊഴിൽjournalist, writer
രചനാകാലം1954-1997
രചനാ സങ്കേതംchildren

മരിയ ഗ്രൈപെ, (ജനനനാമം. മജ സ്റ്റിന വാൾട്ടർ) (25 ജൂലൈ 1923 - 5 ഏപ്രിൽ 2007) കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടി എഴുതുന്ന ഒരു സ്വീഡിഷ് എഴുത്തുകാരിയായിരുന്നു. മാന്ത്രികവും രഹസ്യനിഗുഢമായ കഥകളാണ് അവർ എഴുതിയിരുന്നത്. കുട്ടികളുടെ സാഹിത്യത്തിന് തുടർച്ചയായി സംഭാവനകൾ നൽകിയതിന് 1974-ൽ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ മെഡൽ അവർക്ക് ലഭിക്കുകയുണ്ടായി. [1][2]

ജീവചരിത്രം[തിരുത്തുക]

മാജാ സ്ടീന വാൾട്ടർ സ്വീഡനിൽ അപ്പ്ലാന്റ്, വക്സോമിൽ ജനിച്ചു. മരിയയ്ക്ക് ആറു വയസ്സായപ്പോൾ, അവരുടെ കുടുംബം വക്സോം ലേക്കിൽ നിന്ന് ഒറെബ്രോയിലേക്ക് മാറി. സ്റ്റോക്ക്ഹോം സർവകലാശാലയിൽ സെക്കണ്ടറി പഠനത്തിനുവേണ്ടി അവർ സ്റ്റോക്ഹോമിലേക്ക് വീണ്ടും താമസം മാറ്റി.

അവലംബം[തിരുത്തുക]

  1. "Hans Christian Andersen Awards". International Board on Books for Young People (IBBY). Retrieved 2013-08-01.
  2. "Maria Gripe" (pp. 50–51, by Sus Rostrup).

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മരിയ_ഗ്രൈപെ&oldid=2917975" എന്ന താളിൽനിന്ന് ശേഖരിച്ചത്