അന മരിയ മാഷാഡോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ana Maria Machado എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന മരിയ മാഷാഡോ
in 2017
in 2017
ജനനം (1941-12-24) 24 ഡിസംബർ 1941  (82 വയസ്സ്)
റിയോ ഡി ജനീറോ സിറ്റി, റിയോ ഡി ജനീറോ, ബ്രസീൽ
തൊഴിൽഎഴുത്തുകാരി, പത്രപ്രവർത്തക
ദേശീയതബ്രസീലിയൻ
പഠിച്ച വിദ്യാലയംഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് റിയോ ഡി ജനീറോ
Period1969–
Genreകുട്ടികളുടെ നോവലുകൾ, മാജിക് റിയലിസം
ശ്രദ്ധേയമായ രചന(കൾ)ബിസ ബിയ, ബിസ ബെൽ
അവാർഡുകൾHans Christian Andersen Award for Writing
2000
വെബ്സൈറ്റ്
anamariamachado.com

ലിജിയ ബോജങ്ക നൺസ്, റൂത്ത് റോച്ച എന്നിവരോടൊപ്പം ചേർന്ന് കുട്ടികളുടെ പുസ്തകങ്ങളുടെ രചനയുടെ പേരിൽ അറിയപ്പെടുന്ന ഒരു ബ്രസീലിയൻ എഴുത്തുകാരിയാണ് അന മരിയ മാഷാഡോ (ജനനം: 24 ഡിസംബർ 1941) ബാലസാഹിത്യത്തിന് തനതായ സംഭാവനകൾ നല്കിയതിൻറെപേരിൽ 2000-ൽ അവർക്ക് അന്തർദേശീയ ഹാൻസ് ക്രിസ്ത്യൻ ആൻഡേർസൺ മെഡൽ ലഭിച്ചിരുന്നു.[1]

ജീവിതം[തിരുത്തുക]

1941-ൽ റിയോ ഡി ജനീറോയിലാണ്[2] അന മരിയ മാഷാഡോ ജനിച്ചത്. റിയോ ഡി ജനീറോയിലും ന്യൂയോർക്ക് നഗരത്തിലും ഒരു ചിത്രകാരിയെന്ന നിലയിൽ കലാ ജീവിതം ആരംഭിച്ച അവർ റോമൻസ് ഭാഷകൾ പഠിച്ചതിന് ശേഷം പാരീസിൽ വച്ച് 'എക്കോൾ പ്രത്തിക് ദെ ഹൌട്സ് എടൂഡസ്' ൽ റോളണ്ട് ബാർട്ട്സിനൊപ്പം പിഎച്ച്ഡി ചെയ്തു. പാരീസിലും ലണ്ടനിലെ ബി.ബി.സിയിലും 'എൽലെ' എന്ന മാസികയുടെ പത്രപ്രവർത്തകയായി പ്രവർത്തിച്ചു. 1979-ൽ ബ്രസീലിലെ ആദ്യത്തെ കുട്ടികളുടെ ബുക്ക് ഷോപ്പായ മാലസാർട്ടിസ് തുറന്നു.[3]

ഇതും കാണുക[തിരുത്തുക]

Honorary titles
മുൻഗാമി 6th Academic of the 1st Chair
of the Brazilian Academy of Letters

2002–present
Incumbent

അവലംബം[തിരുത്തുക]

  1. "International Board on Books for Young People (IBBY)". International Year Book and Statesmen's Who's Who. Retrieved 2019-03-18.
  2. Machado, Ana Maria; Ortolano, Glauco (2002). "An Interview with Ana Maria Machado". World Literature Today. 76 (2): 109. doi:10.2307/40157275. ISSN 0196-3570.
  3. Kline, Julie (2000). "An Interview with Ana Maria Machado". Archived from the original on 2013-06-09. Retrieved 12 May 2013.

പുറം കണ്ണികൾ[തിരുത്തുക]


മുൻഗാമി
Brazilian Academy of Letters - Occupant of the 1st chair

2003 — present
പിൻഗാമി
TBD
"https://ml.wikipedia.org/w/index.php?title=അന_മരിയ_മാഷാഡോ&oldid=3979262" എന്ന താളിൽനിന്ന് ശേഖരിച്ചത്