ബെൻട്ട് ആൻഡേർബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bengt Anderberg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bengt Anderberg

ബെൻട്ട് ആൻഡേർബർഗ്(1920 ഏപ്രിൽ 17; ഗോഥൻബർഗ് - 24 സെപ്റ്റംബർ 2008; റോൺ) ഒരു സ്വീഡിഷ് കവിയും നോവലിസ്റ്റും കുട്ടികളുടെ എഴുത്തുകാരനും നാടകകൃത്തും ആയിരുന്നു.[1]അദ്ദേഹത്തിൻറെ സാഹിത്യ അരങ്ങേറ്റം 1945 ൽ ചെറുകഥാ സമാഹാരമായ En kväll om våren ആയിരുന്നു. 1948- ലെ അദ്ദേഹത്തിന്റെ നോവെൽ കെയ്ൻ, കടുത്ത എതിർപ്പിന് ഇടയാക്കി. 14 വോളിയം സീരീസ് കാർലെക്ക് (1965 മുതൽ 1970 വരെ) സംഭാവന ചെയ്യുന്നവരിൽ ഒരാളായിരുന്നു അദ്ദേഹം.[2] 1985-ൽ അദ്ദേഹത്തിന് ഡോബ്ലോഗ് പുരസ്കാരം നൽകി ആദരിച്ചു.

അവലംബം[തിരുത്തുക]

  1. "Författaren Bengt Anderberg är död" (in സ്വീഡിഷ്). Svenska Dagbladet. 30 September 2008. Retrieved 31 August 2012.
  2. Godal, Anne Marit (ed.). "Bengt Anderberg". Store norske leksikon (in Norwegian). Oslo: Norsk nettleksikon. Retrieved 6 July 2012.{{cite encyclopedia}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ബെൻട്ട്_ആൻഡേർബർഗ്&oldid=3097961" എന്ന താളിൽനിന്ന് ശേഖരിച്ചത്