മരിയൻ കോളേജ് , കുട്ടിക്കാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മരിയൻ കോളേജ് , കുട്ടിക്കാനം
മരിയൻ കോളേജ്

Information, Formation, Transformation[1]
സ്ഥാനം
കുട്ടിക്കാനം, കേരളം, ഇന്ത്യ
പ്രധാന വിവരങ്ങൾ
ആരംഭിച്ചത് 1995
പ്രിൻസിപ്പൽ ഡോക്ടർ റോയ് എബ്രഹാം
Vice principal പ്രൊഫ. സാബു അഗസ്റ്റിൻ [2]
Staff 90+[3]
Song വിശ്വം സൃഷ്ടിച്ച വിശ്വേശ്വരാ പ്രഭോ
Sports ബാസ്കറ്റ് ബോൾ, ഫുട്ബോൾ , ക്രിക്കറ്റ്, വോളീബോൾ
വെബ് വിലാസം

ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തു സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് മരിയൻ കോളേജ്.മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്കു കീഴിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു എയ്ഡഡ് കലാലയമാണിത്. 1995ൽ സ്ഥാപിതമായ ഈ കലാലയം നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ 'എ' ഗ്രേഡ് ലഭിച്ച കലാലയങ്ങളിലൊന്നാണ്. സ്വയംഭരണാവകശമുള്ള ഒരു കലാലയമാണ് ഇത്[4].

കോഴ്സുകൾ[തിരുത്തുക]

താഴെ പറയുന്ന ബിരുദ , ബിരുദാനന്തര കോഴുസുകളാണ്‌ ഈ കലാലയത്തിൽ പഠിപ്പിക്കപ്പെടുന്നത്.

ബിരുദം[തിരുത്തുക]

 • ബി.എസ്.ഡബ്ല്യു
 • ബി.സി.എ
 • ബി.ബി.എ
 • ബി.കോം
 • ബി.എ ഇക്കണോമിക്സ്
 • ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
 • ബി.എസ്.സി. മാതമാറ്റിക്സ്

ബിരുദാനന്തര ബിരുദം[തിരുത്തുക]

 • എം.സി.എ[5]
 • എം.ബി.എ
 • എം.കോം
 • എം.എം.എച്ച്
 • എം.എ- കമ്മ്യൂണിക്കേഷൻ ആന്റ് മീഡിയ സ്റ്റഡീസ്

അവലംബം[തിരുത്തുക]

 1. http://www.mariancollege.org/2013-08-06-11-07-22/vision-mission-moto.html
 2. http://aptitudetraining.in/home/content.php?id=12
 3. http://www.mariancollege.org/2013-08-07-03-39-23/teachingstaff.html
 4. http://english.mathrubhumi.com/news/kerala/kerala-aided-colleges-outshine-govt-run-colleges-in-getting-autonomy-english-news-1.1280695
 5. http://www.aicte-india.org/downloads/MCA/Kerala_MCA.pdf

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]