മണലെഴുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മണലെഴുത്ത്

സുഗതകുമാരിയുടെ 25ലധികം കവിതകളുടെ സമാഹാരമാണ് മണലെഴുത്ത്. 2012 ലെ സരസ്വതീസമ്മാനം ഈ കൃതിക്കായിരുന്നു. 2006ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ മൂന്ന് പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്.[1] ഡി.സി.ബുക്സ് ആയിരുന്നു പ്രസാധക‌ർ.

ഉള്ളടക്കം[തിരുത്തുക]

വാർദ്ധക്യം, വനിതാ കമ്മീഷൻ, മണലെഴുത്ത്, പാഥേയം, നായ, ശ്യാമമുരളി, നുണ, കടലിരമ്പുന്നു, മരണകവിതകൾ, മഴക്കാലത്തിനു നന്ദി എന്നിവയാണ് സമാഹാരത്തിലെ പ്രധാന കവിതകൾ.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-20. Retrieved 2013-04-20.
"https://ml.wikipedia.org/w/index.php?title=മണലെഴുത്ത്&oldid=3640002" എന്ന താളിൽനിന്ന് ശേഖരിച്ചത്