മക്ബത്ത് (മലയാളനാടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മക്ബത്ത്
മക്ബത്തിന്റെ ആദ്യ അവതരണം കൊല്ലം സോപാനത്തിൽ നിന്ന്
സംവിധാനംഇ.എ. രാജേന്ദ്രൻ
നിർമ്മാണംകാളിദാസ കലാകേന്ദ്രം
രചനപ്രദീപ് കാവുന്തറ
ആസ്പദമാക്കിയത്മക്ബത്ത് –
വില്യം ഷെയ്ക്സ്പിയർ
അഭിനേതാക്കൾകെ.പി.എ.സി. വിൽസൺ
ബിജുരാജ്
മഞ്ജു റെജി
സംഗീതംഒ.എൻ.വി.
റിലീസിങ് തീയതി2013 ഓഗസ്റ്റ് 19
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്50 ലക്ഷം[1]
സമയദൈർഘ്യം2 മണിക്കൂർ 20 മിനിറ്റ്

വില്യം ഷെയ്ക്സ്പിയറിന്റെ മക്ബത്തിനെ ആസ്പദമാക്കി കാളിദാസ കലാകേന്ദ്രം അവതരിപ്പിച്ച മലയാള നാടകമാണ് മക്ബത്ത് . പ്രദീപ് കാവുന്തറയാണ് സമിതിയുടെ അൻപത്തിമൂന്നാമതു നാടകമായി അവതരിപ്പിക്കുന്ന മക്ബത്ത് രചിച്ചിരിക്കുന്നത്.[1] ഇ.എ. രാജേന്ദ്രൻ നാടകം സംവിധാനം ചെയ്തിരിക്കുന്നു.[2] 2013 ഓഗസ്റ്റ് 19-നാണ് നാടകം അവതരണം ആരംഭിച്ചത്. ത്രിമാനസംവിധാനത്തിലാണ് മക്ബത്ത് ഒരുക്കിയിരിക്കുന്നത്.[3]

സംഗീതം[തിരുത്തുക]

ഒ.എൻ.വി. രചിച്ച് സെബി നായരമ്പലം ഈണം നൽകിയ രണ്ട് ഗാനങ്ങളാണ് നാടകത്തിലുള്ളത്.[1]

അണിയറപ്രവർത്തകർ[തിരുത്തുക]

അഭിനേതാക്കൾ[തിരുത്തുക]

നാടകത്തിലെ 19 കഥാപാത്രങ്ങളെ 17 പേരാണ് അവതരിപ്പിക്കുന്നത്.[1]

ആദ്യ പ്രദർശനം[തിരുത്തുക]

കൊല്ലം സോപാനം തീയറ്ററിൽ 2013 ഓഗസ്റ്റ് 19-നാണ് ആദ്യ അവതരണം അരങ്ങേറിയത്. മന്ത്രി എം.കെ. മുനീർ, സംവിധായകൻ കമൽ എന്നിവർ സന്നിഹിതരായിരുന്നു.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "നാടുമാറി; ഇനി നാടകവും". മനോരമ. 2013 ഓഗസ്റ്റ് 18. ശേഖരിച്ചത് 2013 ഓഗസ്റ്റ് 18. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)
  2. "കാളിദാസ കലാകേന്ദ്രത്തിന്റെ മാക്‌ബെത്ത് അരങ്ങിലേക്ക്". റിപ്പോർട്ടർ. 2013 ഓഗസ്റ്റ് 17. ശേഖരിച്ചത് 2013 ഓഗസ്റ്റ് 24. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)
  3. 3.0 3.1 "മാക്ബത്ത് വന്നു, ദുരന്തചിത്രമായി". മാതൃഭൂമി. 2013 ഓഗസ്റ്റ് 20. ശേഖരിച്ചത് 2013 ഓഗസ്റ്റ് 20. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മക്ബത്ത്_(മലയാളനാടകം)&oldid=1835303" എന്ന താളിൽനിന്ന് ശേഖരിച്ചത്