മഞ്ജു റെജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഞ്ജു റെജി, കാളിദാസ കലാ കേന്ദ്രത്തിന്റെ മാക്ബെത്ത് നാടകത്തിൽ

ഒരു മലയാള നാടക അഭിനേത്രിയാണ് മഞ്ജു റെജി. 2013 ലെ രണ്ടാമത്തെ മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ഡോ. അറ്റ് സൂപ്പർ സ്‌പെഷ്യാലിറ്റി എന്ന നാടകത്തിലെ അഭിനയത്തിനു ലഭിച്ചിട്ടുണ്ട്.[1]

അഭിനയിച്ച നാടകങ്ങൾ[തിരുത്തുക]

  • ഡോക്ടർ അറ്റ് സൂപ്പർ സ്‌പെഷ്യാലിറ്റി
  • മാക്ബെത്ത്

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമിയുടെ രണ്ടാമത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം
  • കാമ്പിശ്ശേരി സ്മാരക നാടകമത്സരത്തിൽ മികച്ച നടി

അവലംബം[തിരുത്തുക]

  1. "സംഗീത നാടക അക്കാദമി പുരസ്കാരം: രാധയേനായ കർണൻ മികച്ച നാടകം". മനോരമ. 2013 മേയ് 31. ശേഖരിച്ചത് 2013 സെപ്റ്റംബർ 17.
"https://ml.wikipedia.org/w/index.php?title=മഞ്ജു_റെജി&oldid=2342848" എന്ന താളിൽനിന്ന് ശേഖരിച്ചത്