മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്
പൊതുവിവരങ്ങൾ
തരംExpress
ആദ്യമായി ഓടിയത്1 ഓഗസ്റ്റ് 1998; 25 വർഷങ്ങൾക്ക് മുമ്പ് (1998-08-01) (changed the route via Konkan Railway and extended to Ernakulam Junction)[1]
നിലവിൽ നിയന്ത്രിക്കുന്നത്Southern Railways
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻHazrat Nizamuddin (NZM)
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം46
യാത്ര അവസാനിക്കുന്ന സ്റ്റേഷൻErnakulam Junction (ERS)
സഞ്ചരിക്കുന്ന ദൂരം3,073 km (1,909 mi)
ശരാശരി യാത്രാ ദൈർഘ്യം49 hours
സർവ്വീസ് നടത്തുന്ന രീതിDaily
ട്രെയിൻ നമ്പർ12617 / 12618
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾ3 Two Tier AC, 4 Three Tier AC, 11SL, General
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംYes
ഉറങ്ങാനുള്ള സൗകര്യംYes
ഭക്ഷണ സൗകര്യംYes
സ്ഥല നിരീക്ഷണ സൗകര്യംLarge windows
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യംAvailable
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്LHB coach
ട്രാക്ക് ഗ്വേജ്1,676 mm (5 ft 6 in)
വേഗത58 km/h (36 mph) average with halts
യാത്രാ ഭൂപടം
Mangala Lakshadweep Express (NDLS–ERS) route map
WDP-4 pulls Mangala Lakshadweep Superfast Express at Kalyan Jn
Coachboard of Mangla Lakshadweep Express

കൊങ്കൺ റെയിൽവേ വഴി ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനും എറണാകുളം ജംഗ്ഷനും ഇടയിൽ ഓടുന്ന ഇന്ത്യയിലെ ഒരു സൂപ്പർഫാസ്റ്റ് ട്രെയിനാണ് മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റർ എക്സ്പ്രസ്(Mangala Lakshadweep Superfast Express). 12617/12618[2] ട്രെയിൻ നമ്പറുകളുമായി ദക്ഷിണ റെയിൽവേയാണ് പ്രവർത്തിപ്പിക്കുന്നത്.

ചരിത്രം[തിരുത്തുക]

1973 ജനുവരി 26-ൻ ആരംഭിച്ച ജയന്തി ജനതാ എക്സ്പ്രസ് (131/32) ദേശീയ തലസ്ഥാനത്ത് നിന്ന് കേരളത്തിലേക്കും തീരദേശ കർണാടകയിലേക്കും നേരിട്ട് പോകുന്ന ആദ്യ ട്രെയിനായിരുന്നു. [3]ഡെൽഹിയിൽ നിന്നും പുറപ്പെട്ട് ഷൊർണൂർ ജംഗ്ഷനിൽ നിന്ന് രണ്ടായി വിഭജിക്കപ്പെട്ട് എറണാകുളം ജംഗ്ഷനിലേക്കും മറ്റൊന്ന് മംഗലാപുരം സെൻട്രലിലേക്കും ഓടിയിരുന്ന ഈ വണ്ടി ആഴ്ചയിൽ രണ്ട് ദിവസമായിരുന്നു ഓടിയിരുന്നത്.

അവലംബം[തിരുത്തുക]

  1. "Budget speech of Sri.Ram Vilas Paswan 1997-98 (page no. 12)" (PDF). 26 February 1997.
  2. https://indiarailinfo.com/train/-train-mangala-lakshadweep-sf-express-12617/1054/52/748
  3. Budget India, Railway (20 February 1973). "Budget1973" (PDF). www.indianrailways.gov.in. Government of India, Ministry of Railways.{{cite web}}: CS1 maint: url-status (link)