മംഗളേശ
ദൃശ്യരൂപം
Chalukya dynasty ಚಾಲುಕ್ಯ ರಾಜವಂಶ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| 543–753 | |||||||||||
Extent of Badami Chalukya Empire, 636 CE, 740 CE | |||||||||||
| പദവി | Empire (Subordinate to Kadamba Dynasty until 543) | ||||||||||
| തലസ്ഥാനം | Badami | ||||||||||
| പൊതുവായ ഭാഷകൾ | Kannada Sanskrit | ||||||||||
| മതം | Hinduism Jainism | ||||||||||
| ഗവൺമെൻ്റ് | Monarchy | ||||||||||
• 543–566 | Pulakesi I | ||||||||||
• 746–753 | Kirtivarman II | ||||||||||
| ചരിത്രം | |||||||||||
• Earliest records | 543 | ||||||||||
• സ്ഥാപിതം | 543 | ||||||||||
• ഇല്ലാതായത് | 753 | ||||||||||
| |||||||||||
| ಬಾದಾಮಿ ಚಾಲುಕ್ಯರು ബാദാമി ചാലൂക്യരാജവംശം (543–753) | |
| പുലകേശി I | (543–566) |
| കീർത്തിവർമ്മൻ I | (566–597) |
| മംഗളേശ | (597–609) |
| പുലകേശി II | (609–642) |
| വിക്രമാദിത്യ I | (655–680) |
| വിനയാദിത്യ | (680 -696) |
| വിജയാദിത്യ | (696–733) |
| വിക്രമാദിത്യ II | (733–746) |
| കീർത്തിവർമ്മൻ II | (746–753) |
| ദന്തിദുർഗ്ഗ (രാഷ്ട്രകൂടർ ) |
(735–756) |
ചാലൂക്യ സാമ്രാജ്യത്തിലെ ഒരു ഭരണാധികാരിയായിരുന്നു മംഗളേശ. ഇദ്ദേഹത്തിന്റെ സഹോദരനായിരുന്ന കീർത്തിവർമ്മൻ ഒന്നാമന്റെ മരണസമയത്ത് , പുത്രനായിരുന്ന പുലകേശി രണ്ടാമൻ തീരെ ചെറിയ കുട്ടിയായിരുന്നു. അതിനാൽ മംഗളേശ റീജന്റ് ആയി രാജ്യഭരണം നിർവഹിച്ചു.
പുലകേശി രണ്ടാമനു പ്രായം തികഞ്ഞിട്ടും ഭരണം കൈമാറാൻ മംഗളേശ വൈമുഖ്യം കാണിച്ചു. തുടർന്ന് നടന്ന യുദ്ധത്തിൽ പുലകേശി മംഗളേശയെ വധിച്ചു അധികാരം നേടി.
അവലംബം
[തിരുത്തുക]ഇന്ത്യാ ചരിത്രം , എ ശ്രീധര മേനോൻ , പേജ് 184