മംഗല്യ പല്ലക്ക്
ദൃശ്യരൂപം
| മംഗല്യ പല്ലക്ക് | |
|---|---|
![]() | |
| സംവിധാനം | വിനോദ് റോഷൻ |
| തിരക്കഥ | സത്യനാഥ് |
| അഭിനേതാക്കൾ | ശ്രീനിവാസൻ ജഗദീഷ് കസ്തൂരി |
| സംഗീതം | ബാലബാസ്കർ രാജാമണി[1] |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
1998 ജനുവരി ഒന്നിന് പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് മംഗല്യ പല്ലക്ക്. ശ്രീനിവാസൻ, ജഗദീഷ്, കസ്തൂരി എന്നിവരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്[2] വിനോദ് റോഷൻ തന്നെ കഥയും സംവിധാനവും നിർവ്വഹിച്ചു. സംഭാഷണങ്ങൾ ചെയ്തത് സത്യരാജ്.[3]
അഭിനേതാക്കൽ
[തിരുത്തുക]- ശ്രീനിവാസൻ - മുകുന്തൻ
- ജഗദീഷ് - ഗോവിന്ദൻ കുട്ടി
- കസ്തൂരി - സീതാലക്ഷ്മി
- രാജശ്രീ
- ജഗതി ശ്രീകുമാർ - ശങ്കര വാര്യർ
- കൊച്ചിൻ ഹനീഫ - രാഘവൻ
- ടോണി - പ്രേം മോഹൻ
- കോഴിക്കോട് നാരായണൻ നായർ - സുകുമാരൻ നായർ
- സലിം കുമാർ - ഫൽഗുണൻ
- കലാഭവൻ റഹ്മാൻ - പണിക്കർ
- ശാന്തകുമാർ - സീതാലക്ഷ്മിയുടെ അമ്മ
- ബിജു മേനോൻ - ദിനേശ്
അവലംബം
[തിരുത്തുക]- ↑ Mangalya Pallakku Movie on Asianet Movies: Mangalya ... - Games, Mangalya Pallakku
- ↑ Mangalya Pallakku - KnowYourFilms Archived 2015-11-17 at the Wayback Machine, Release dates of Managalya Pallakku
- ↑ Mangalya Pallakku (1998) - IMDb, Mangalya Pallakku on IMDB
