ഭാനു അതയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bhanu Athaiya
Bhanu Athaiya.jpg
ജനനംBhanumati Annasaheb Rajopadhye
(1929-04-28) ഏപ്രിൽ 28, 1929 (പ്രായം 90 വയസ്സ്)
Kolhapur, Kolhapur State, British India
(now in Maharashtra, India)
തൊഴിൽcostume designer
സജീവം1956-present
ജീവിത പങ്കാളി(കൾ)Satyendra Athaiya (separated, now widowed)
കുട്ടി(കൾ)daughter

ഇന്ത്യൻ സിനിമയിലെ ഏറ്റവും അംഗികരിക്കപ്പെട്ട ഒരു വസ്ത്രാലങ്കാരികയാണ് ഭാനു അതയ്യ (മറാഠി : भानु अथैय्या). നൂറോളം ചലച്ചിത്രങ്ങൾക്ക് അവർ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്.ഇന്ത്യയിൽ ആദ്യമായി ഓസ്കാർ പുരസ്കാരം നേടിയ വ്യക്തിയും അവരാണ്.റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിനാണ് ഭാനുവിന് പുരസ്കാരം ലഭിച്ചത്.ഇതു കൂടാതെ രണ്ടു തവണ നാഷണൽ ഫിലിം അക്കാദമി അവാർഡും ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ഭാനു അതയ്യ നേടിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഭാനു_അതയ്യ&oldid=2189030" എന്ന താളിൽനിന്ന് ശേഖരിച്ചത്