ഭഗവതിപുരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഭഗവതിപുരം
പ്രമാണം:Bhagavathipuram.jpg
Film poster
സംവിധാനംപ്രകാശൻ
നിർമ്മാണംഅബു നബീർ
അഭിനേതാക്കൾഅഷ്‌റഫ്
അരുൺ
സൗപർണിക
സംഗീതംനിഖിൽ പ്രഭ
ഛായാഗ്രഹണംജിത്തു
ചിത്രസംയോജനംസിയാൻ
റിലീസിങ് തീയതി
  • 9 ഡിസംബർ 2011 (2011-12-09)
രാജ്യംഇന്ത്യ
ഭാഷമലയാളം

ഭഗവതിപുരം പ്രകാശൻ സംവിധാനം ചെയ്ത 2011ൽ റിലീസ് ചെയ്ത ഒരു മലയാള ചലച്ചിത്രമാണ്. അരുൺ, അഷ്‌റഫ്, സൗപർണിക എന്നിവരാണ് ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[1][2] ഈ ചിത്രം ആറാവത് വാനം എന്ന തമിഴ് ചലച്ചിത്രത്തിന്റെ റീമേക്ക് ആണ്.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Bhagavathipuram".
  2. "Bhagavathipuram". malayalamcinema. മൂലതാളിൽ നിന്നും 31 January 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 January 2018.
  3. "Souparnika Subhash". cinetrooth. മൂലതാളിൽ നിന്നും 2017-02-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-11-27.
  4. "Jaffer Idukki". filmibeat.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭഗവതിപുരം_(ചലച്ചിത്രം)&oldid=3639625" എന്ന താളിൽനിന്ന് ശേഖരിച്ചത്