ബ്ലാക്ക്ബെറി ബോൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലാക്ക്ബെറി ബോൾഡ്
Blackberry bold orange romania.jpg
നിർമ്മാതാവ് റിസർച്ച് ഇൻ മോഷൻ
Carriers Telstra
DoCoMo
വോഡഫോൺ
ഓറഞ്ച് റൊമാനിയ
ഓറഞ്ച് യുകെ
O2 UK
America Movil
Azercell
Turkcell
AT&T
bMobile
Digicel
Rogers
Airtel
[1][2][3]
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾ ക്വാഡ് ബാൻഡ് GSM: 850/900/1800/1900
ട്രൈ ബാൻഡ് HSDPA: 850/1900/2100[4]
ലഭ്യമായ രാജ്യങ്ങൾ August 4 2008 (Chile)[5]
August 21 2008 (Canada)[6]
November 4 2008 (USA)[7]
ആകാരം Candybar സ്മാർട്ട് ഫോൺ
അളവുകൾ 4.48x2.6x0.59 in (114x66x15 mm)[8]
ഭാരം 4.8 oz (136 g)[8]
ഓപ്പറേറ്റിങ്‌ സിസ്റ്റം ബ്ലാക്ക്ബെറി ഒഎസ് 4.6[1]
സി.പി.യു. 624 MHz മാർവെൽ Tavor PXA930[1]
മെമ്മറി 128MB റാം, 1GB storage, microSD slot[6]
ഇൻപുട്ട് രീതി Trackball, keyboard
സ്ക്രീൻ സൈസ് 480x320 px 2.8 inch TFT LCD[6]
പ്രൈമറി ക്യാമറ 2.0 megapixel[8]

ബ്ലാക്ക്ബെറി ബോൾഡ് കനേഡിയൻ കമ്പനിയായ റിസർച്ച് ഇൻ മോഷൻ (RIM) വിപണിയിലിറക്കുന്ന സ്മാർട്ട് ഫോണാണ്.

പ്രത്യേകതകൾ[തിരുത്തുക]

ബ്ലാക്ക്ബെറി ബോൾഡിന് താഴെപ്പറയുന്ന പ്രത്യേകതകൾ ഉണ്ട്:

 • എൽ.ഇ.ഡി ഫ്ലാഷോടു കൂടിയ 2 മെഗാപിക്സൽ ക്യാമറ
 • ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം
 • MP3/WMA/AAC+ മീഡിയ പ്ലെയർ
 • DivX/WMV/Xvid/3GP വീഡിയോ പ്ലെയർ (Half VGA resolution 480 x 320 pixel color)
 • വൈ-ഫൈ 802.11a/b/g, WEP, WPA-PSK (TKIP or AES), PEAP, LEAP, EAP-TLS, EAP-FAST, EAP-TTLS, EAP-SIM
 • ബാറ്ററി ലൈഫ് - സ്റ്റാൻഡ്ബൈ: 13 ദിവസം, സംസാര സമയം: 5 മണിക്കൂർ
 • ബ്ലൂടൂത്ത് v2.0, Bluetooth Stereo Audio via A2DP and AVCRP
 • ബ്രൌസർ - HTML browsing, View Movies/Clips from websites built for mobile streaming, RSS ഫീഡ് പിന്തുണ
 • Size - Length: 114 mm, Width: 66 mm, Thickness: 14 mm
 • നെറ്റ്വർക്ക് പിന്തുണ - UMTS: 2100 / 1900 / 850 MHz (+ 800 MHz for Japan model only)[9] MHz, GSM: 1900 / 1800 / 900 / 850 MHz, GPRS, EDGE, 3G, and HSDPA networks
 • 3.5 mm stereo audio jack

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്ബെറി_ബോൾഡ്&oldid=1695396" എന്ന താളിൽനിന്നു ശേഖരിച്ചത്