ബ്രഹ്മകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Brahmakulam
city
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ13,026
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് ബ്രഹ്മകുളം. തൈക്കാട് പഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. [1]

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം ബ്രഹ്മകുളം ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 13026 ആണ്. അതിൽ 47% പുരുഷന്മാരും 53% സ്ത്രീകളും ആണ്. ദേശീയ സാക്ഷരത 59.5% ആണ്. അതിലും കൂടൂതൽ ആണ് ബ്രഹ്മകുളം ഗ്രാമത്തിലെ സാക്ഷരത, അതായത് 85%. പുരുഷന്മാരുടെ സാക്ഷരത 86% ആണ് സ്ത്രീകളൂടേത് 83% . ജനസംഖ്യയുടേ 11% ആറ് വയസിൽ താഴെയുള്ളവരാണ്.

പ്രധാന ആകർഷണം[തിരുത്തുക]

ഒട്ടനവധി തീർത്ഥാടനകേന്ദ്രങ്ങൾ ഉള്ള ഒരു പ്രദേശമാണിത്. ഗുരുവായൂർ ക്ഷേത്രം, പവരട്ടി പള്ളി എന്നിവ സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്.

അവലംബം[തിരുത്തുക]

  1. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
"https://ml.wikipedia.org/w/index.php?title=ബ്രഹ്മകുളം&oldid=2454357" എന്ന താളിൽനിന്ന് ശേഖരിച്ചത്