ബ്യോൺ ബോർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Björn Borg
Full name Björn Rune Borg
Country  സ്വീഡൻ
Residence Stockholm, Sweden
Born (1956-06-06) 6 ജൂൺ 1956 (വയസ്സ് 62)
Stockholm, Sweden
Height 1.80 m (5 ft 11 in)
Turned pro 1973 (international debut in 1971)
Retired 4 April 1983[1] (comeback from 1991 to 1993)
Plays Right-handed (two-handed backhand)
Career prize money $3,655,751
Int. Tennis HOF 1987 (member page)
Singles
Career record 608–127 (82.7%)
Career titles 64
Highest ranking No. 1 (23 August 1977)
Grand Slam results
Australian Open 3R (1974)
French Open W (1974, 1975, 1978, 1979, 1980, 1981)
Wimbledon W (1976, 1977, 1978, 1979, 1980)
US Open F (1976, 1978, 1980, 1981)
Other tournaments
Tour Finals W (1979, 1980)
Doubles
Career record 86–81 (51.2%)
Career titles 4

സ്വീഡൻകാരനായ ടെന്നീസ് കളിക്കാരനാണ് ബ്യോൺ ബോർഗ് .(ജനനം : 6 ജൂൺ 1956).1974,1981 എന്നീ വർഷങ്ങളിൽ 11 ഗ്രാൻഡ് സ്ളാം കിരീടങ്ങൾ ബോർഗ് നേടിയിട്ടുണ്ട്. തുടർച്ചയായി 5 വിംബിൾഡൺ കിരീടങ്ങളും 6 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങളും ബോർഗ് നേടിയിട്ടുണ്ട്.[2] 1970 കളിലെ ഒന്നാം നമ്പർ കളിക്കാരനായിരുന്ന ഈ സ്വീഡൻ കാരൻ എക്കാലത്തെയും മികച്ച ടെന്നീസ് കളിക്കാരിലൊരാളായി കരുതപ്പെടുന്നുണ്ട്.[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്യോൺ_ബോർഗ്&oldid=2784843" എന്ന താളിൽനിന്നു ശേഖരിച്ചത്