ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് (2017 ചലച്ചിത്രം)
Beauty and the Beast | |
---|---|
![]() Theatrical release poster | |
സംവിധാനം | Bill Condon |
തിരക്കഥ | |
ആസ്പദമാക്കിയത് | |
അഭിനേതാക്കൾ | |
സംഗീതം | Alan Menken |
ഛായാഗ്രഹണം | Tobias A. Schliessler |
ചിത്രസംയോജനം | Virginia Katz |
സ്റ്റുഡിയോ | |
വിതരണം | Walt Disney Studios Motion Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $160 million[3] |
സമയദൈർഘ്യം | 129 minutes[4] |
ആകെ | $1.264 billion |
2017 ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് മ്യൂസിക് റൊമാന്റിക് ഫാന്റസി ചലച്ചിത്രമാണ് ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്. സ്റ്റീഫൻ ഷബോസ്കി, ഇവാൻ സ്പിലിയോടോപോലോസ് എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് ബിൽ കൊൺഡോൺ ആണ്. വാൾട്ട് ഡിസ്നി പിക്ചേഴ്സ്, മാൻഡെവില്ലെ ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. [1][5]ജീൻ മേരി ലെപ്രിൻസ് ഡി ബ്യൂമോൺടിന്റെ പതിനെട്ടാം നൂറ്റാണ്ടിലെ ഒരു നാടോടി കഥയെ ആസ്പദമാക്കി 1991 ൽ ഡിസ്നി നിർമ്മിച്ച, അതേ പേര് തന്നെയുള്ള അനിമേഷൻ ചിത്രത്തിന്റെ, ചലച്ചിത്ര ആവിഷ്കരണമാണ് എന്ന ഈ ചിത്രം.[6] എമ്മ വാട്സൺ, ഡാൻ സ്റ്റീവൻസ് എന്നിവരെ കൂടാതെ ലൂക്ക് ഇവാൻസ്, കെവിൻ ക്ലൈൻ, ജോഷ് ഗാഡ്, ഇവാൻ മഗ്രേഗോർ, സ്റ്റാൻൺ, ഇയാൻ മക് കെല്ലൻ, എമ്മ തോംസൺ എന്നിവരടങ്ങിയ ഒരു വലിയ താരനിര ഈ ചിത്രത്തിൽ അഭിനയിച്ചു.[7]
ചലച്ചിത്രത്തിന്റെ മുഖ്യ ചിത്രീകരണം യുകെയിലെ സറേയിലെ ഷീപ്പേർട്ടൻ സ്റ്റുഡിയോയിൽ, മേയ് 18, 2015 ന് ആരംഭിച്ചു ഓഗസ്റ്റ് 21 ന് അവസാനിച്ചു. ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് 2017 ഫെബ്രുവരി 23 ന് ലണ്ടനിൽ സ്പെൻസർ ഹൗസിൽ ആദ്യമായി പ്രദർശിപ്പിക്കുകയും 2017 മാർച്ച് 17 ന് ഡിസ്നി ഡിജിറ്റൽ 3-ഡി, റിയൽ ഡി 3-ഡി , ഐമാക്സ്, ഐമാക്സ് 3-ഡി ഫോർമാറ്റുകളിൽ അമേരിക്കയിൽ റിലീസ് ചെയ്തു.[8] ഈ ചലച്ചിത്രം നിരൂപകരിൽ നിന്ന് മികച്ച പ്രതികരണം നേടി. വാട്സൺ, സ്റ്റീവൻസ് എന്നിവരുടെയും മൊത്തത്തിൽ മുഴുവൻ താര നിരയുടെയും അഭിനയം പ്രകീർത്തക്കപ്പെട്ടു. ഈ ചിത്രം ലോകമെമ്പാടുമായി 1.2 ബില്ല്യൻ ഡോളർ വരുമാനം നേടി, ഏറ്റവും വരുമാനം നേടുന്ന ലൈവ് ആക്ഷൻ മ്യൂസിക്കൽ ചിത്രം, 2017 ൽ ഏറ്റവുമധികം വരുമാനം നേടുന്ന ചിത്രം, എക്കാലത്തേയും ഏറ്റവും കൂടുതൽ വരുമാനം നേടിയ പത്താമത്തെ ചിത്രം എന്നീ നേട്ടങ്ങൾ കൈവരിച്ചു.
അഭിനേതാക്കൾ[തിരുത്തുക]
- എമ്മ വാട്സൺ - ബെൽ
- ഡാൻ സ്റ്റീവൻസ് - ബീസ്റ്റ്
- ലൂക്ക് ഇവാൻസ് - ഗാസ്റ്റോൺ
- കെവിൻ ക്ലൈൻ - മോറിസ്
- ജോഷ് ഗാഡ് - ലെഫു
- ഇവാൻ മഗ്രിഗോർ - ലുമിയർ
- സ്റ്റാൻലി ടുച്ചി - മാസ്ട്രോ കാഡെൻസ
- ആഡ്ര മക്ഡൊണാൾഡ് - മാഡം ഡി ഗാർഡരോബോ
- ഗുഗു മംബത്ത-റോ - പ്ലുമേറ്റ്
- ഇയാൻ മക്ക്കെല്ലൻ - കോഗ്വോർത്ത്
- എമ്മ തോംപ്സൺ - മിസ്സിസ് പോട്ട്സ്
- ഹറ്റി മോറഹാൻ - അഗാത
- നഥാൻ മാക്ക് - ചിപ്പ്
- ആഡ്രിൻ ഷില്ലർ - മോൺസെയുർ ഡി ആർക്ക്
- ജെറാർഡ് ഹൊരാൻ - മോൺസെയുർ ജീൻ പോട്ട്സ്
- ഹെയ്ഡ് ഗ്വൈനേ - ക്ലോത്തിഡെ
- മൈക്കിൾ ജിബ്സൺ - ടാവേൺ കീപ്പർ
- റേ ഫിയേൺ - പെർ റോബർട്ട്
- ജോ റെയ്നീ - ബെല്ലെയുടെ അമ്മ
- ക്ലൈവ് റോവ് - ക്യുസിനിനിയർ
- ജിസ്മോ - ഫ്രൗ-ഫ്രൗ
- തോമസ് പാഡൻ - ഷാപു
- ടോം ടർണർ - രാജാവ്
- ഹാരിയറ്റ് ജോൺസ് - രാജ്ഞി
- ഡെയ്ൽ ബ്രാൺസ്റ്റൺ - വില്ലെനെവിൽ താമസിക്കുന്ന ബേക്കർ.
- ക്രിസ് ആന്ഡ്രൂ മെല്ലോ - ഹെഡ്മാസ്റ്റർ
അംഗീകാരങ്ങൾ[തിരുത്തുക]
പുരസ്കാരം | ചടങ്ങ് തീയതി | വിഭാഗം | സ്വീകർത്താവ്, നോമിനി | ഫലം | Ref. |
---|---|---|---|---|---|
അക്കാഡമി അവാർഡുകൾ | മാർച്ച് 4, 2018 | മികച്ച പ്രൊഡക്ഷൻ ഡിസൈൻ | സാറ ഗ്രീൻ വുഡ്, കാറ്റി സ്പെൻസർ | തീർപ്പുകൽപ്പിച്ചിട്ടില്ല | [9] |
മികച്ച വസ്ത്രാലങ്കാരം | ജാക്ലീൻ ഡുറാൻ | തീർപ്പുകൽപ്പിച്ചിട്ടില്ല | |||
Art Directors Guild Awards | ജനുവരി 27, 2018 | ഒരു ഫാന്റസി ഫിലിമിനായി പ്രൊഡക്ഷൻ ഡിസൈനിലെ മികവ് | സാറ ഗ്രീൻ വുഡ് | നാമനിർദ്ദേശം ചെയ്തു | [10] |
ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾ | ഫെബ്രുവരി 18, 2018 | മികച്ച പ്രൊഡക്ഷൻ ഡിസൈൻ | സാറ ഗ്രീൻ വുഡ് , കാറ്റി സ്പെൻസർ | നാമനിർദ്ദേശം ചെയ്തു | [11] |
മികച്ച വസ്ത്രാലങ്കാരം | ജാക്ലീൻ ഡുറാൻ | നാമനിർദ്ദേശം ചെയ്തു | |||
കാസ്റ്റിംഗ് സൊസൈറ്റി ഓഫ് അമേരിക്ക | ജനുവരി 18, 2018 | ബിഗ് ബഡ്ജറ്റ് - കോമഡി | ലൂസി ബെവൻ, ബെർണാർഡ് ടെൽസി, ടിഫാനി ലിറ്റിൽ കാൻഫീൽഡ് | നാമനിർദ്ദേശം ചെയ്തു | [12] |
ചിക്കാഗോ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ | ഡിസംബർ 12, 2017 | മികച്ച കലാസംവിധാനം | സാറ ഗ്രീൻ വുഡ് | നാമനിർദ്ദേശം ചെയ്തു | [13] [14] |
Costume Designers Guild Awards | ഫെബ്രുവരി 20, 2018 | ഫാന്റസി ഫിലിം മികവ് | ജാക്ലീൻ ഡുറാൻ | തീർപ്പുകൽപ്പിച്ചിട്ടില്ല | [15] |
ക്രിട്ടിക്സ് ചോയ്സ് മൂവി അവാർഡുകൾ | ജനുവരി 11, 2018 | മികച്ച കലാസംവിധാനം | സാറ ഗ്രീൻ വുഡ് , കാറ്റി സ്പെൻസർ | നാമനിർദ്ദേശം ചെയ്തു | [16] |
മികച്ച വസ്ത്രാലങ്കാരം | ജാക്ലീൻ ഡുറാൻ | നാമനിർദ്ദേശം ചെയ്തു | |||
മികച്ച ഹെയർ & മേക്കപ്പ് | ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് | നാമനിർദ്ദേശം ചെയ്തു | |||
മികച്ച ഗാനം | "എവർമോർ" | നാമനിർദ്ദേശം ചെയ്തു | |||
എമ്പയർ അവാർഡുകൾ | മാർച്ച് 18, 2018 | മികച്ച നടി | എമ്മ വാട്സൺ | തീർപ്പുകൽപ്പിച്ചിട്ടില്ല | [17] [18] |
Best Soundtrack | ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് | തീർപ്പുകൽപ്പിച്ചിട്ടില്ല | |||
മികച്ച മേക്കപ്പും ഹെയർ സ്റ്റൈലിനും | തീർപ്പുകൽപ്പിച്ചിട്ടില്ല | ||||
ഗോൾഡൻ ട്രെയിലർ അവാർഡ് | ജൂൺ 6, 2017 | മികച്ച ആനിമേഷൻ | നാമനിർദ്ദേശം ചെയ്തു | [19] | |
മികച്ച ഒറിജിനൽ സ്കോർ | നാമനിർദ്ദേശം ചെയ്തു | ||||
മികച്ച ആനിമേഷൻ / ഫാമിലി ടെലിവിഷൻ സ്പോട്ട് | നാമനിർദ്ദേശം ചെയ്തു | ||||
മികച്ച ഫാന്റസി/ സാഹസിക ടിവി സ്പോട്ട് | നാമനിർദ്ദേശം ചെയ്തു | ||||
Guild of Music Supervisors Awards | ഫെബ്രുവരി 8, 2018 | ഫിലിം ബെസ്റ്റ് മ്യൂസിക് സൂപ്പർവിഷൻ: 25 ദശലക്ഷം ഡോളർ കൂടുതൽ ബജറ്റ് ഉള്ള ചിത്രങ്ങൾ | മാറ്റ് സള്ളിവൻ | നാമനിർദ്ദേശം ചെയ്തു | [20] |
ഹോളിവുഡ് ഫിലിം അവാർഡ് | നവംബർ 5, 2017 | കോസ്റ്റ്യൂം ഡിസൈൻ അവാർഡ് | ജാക്ലീൻ ഡുറാൻ[a] | വിജയിച്ചു | [21] |
മേക്കപ്പ് & ഹെയർ സ്റ്റൈലിംഗ് അവാർഡ് | ജെന്നി ഷർകോർ | വിജയിച്ചു | |||
Hollywood Music in Media Awards | നവംബർ 16, 2017 | മികച്ച ഒറിജിനൽ ഗാനം - അനിമേറ്റഡ് ഫിലിം | "How Does a Moment Last Forever" – Alan Menken and Tim Rice | നാമനിർദ്ദേശം ചെയ്തു | [22] [23] |
മികച്ച ഒറിജിനൽ ഗാനം - സൈഡ് ഫി, ഫാന്റസി, ഹൊറർ ഫിലിം | വിജയിച്ചു | ||||
"എവർമോർ" – അലൻ മെൻക്കൻ, ടിം റൈസ് | നാമനിർദ്ദേശം ചെയ്തു | ||||
മികച്ച സൗണ്ട് ട്രാക്ക് ആൽബം | ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് | നാമനിർദ്ദേശം ചെയ്തു | |||
ഹോളിവുഡ് പോസ്റ്റ് അലയൻസ് | മികച്ച വർണ ഗ്രേഡിംഗ് - ഫീച്ചർ ഫിലിം | സ്റ്റീഫന് സോണ്നെഫെല്ഡ് | നാമനിർദ്ദേശം ചെയ്തു | [24] [25] | |
മികച്ച വിഷ്വൽ എഫക്റ്റ്സ് - ഫീച്ചർ ഫിലിം | Kyle McCulloch, Glen Pratt, Richard Hoover, Dale Newton, Neil Weatherley and Framestore | നാമനിർദ്ദേശം ചെയ്തു | |||
ഹ്യൂസ്റ്റൺ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി | ജനുവരി 6, 2018 | മികച്ച ഒറിജിനൽ ഗാനം | "എവർമോർ" – അലൻ മെൻക്കൻ, ടിം റൈസ് | നാമനിർദ്ദേശം ചെയ്തു | [26] |
മേക്കപ്പ് ആർട്ടിസ്റ്റുകൾ, ഹെയർ സ്റ്റൈലിസ്റ്റുകൾ ഗിൽഡ് | ഫെബ്രുവരി 24, 2018 | Feature Motion Picture: Best Period , /or Character Hair | ജെന്നി ഷിർസോർ, മാർക്ക് പിൽച്ചർ, ഷാർലോട്ട് ഹെയ്വാഡ് എന്നിവരാണ് | തീർപ്പുകൽപ്പിച്ചിട്ടില്ല | [27] |
എംടിവി മൂവി & ടിവി അവാർഡുകൾ | മേയ് 7, 2017 | മൂവി ഓഫ് ദ ഇയർ | ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് | വിജയിച്ചു | [28] |
മികച്ച നടൻ | എമ്മ വാട്സൺ | വിജയിച്ചു | |||
മികച്ച ചുംബനം | എമ്മ വാട്സൺ and ഡാൻ സ്റ്റീവൻസ് | നാമനിർദ്ദേശം ചെയ്തു | |||
Best Duo | ജോഷ് ഗാഡ് and ലൂക്ക് ഇവാൻസ് | നാമനിർദ്ദേശം ചെയ്തു | |||
NAACP Image Awards | ജനുവരി 15, 2018 | മികച്ച സഹനടി | ഓഡ്ര മക്ഡൊണാൾഡ് | നാമനിർദ്ദേശം ചെയ്തു | [29] |
Publicists Guild Awards | മാർച്ച് 2, 2018 | ചലച്ചിത്രം | ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് | തീർപ്പുകൽപ്പിച്ചിട്ടില്ല | [30] |
സാൻ ഡിയാഗോ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി | മികച്ച പ്രൊഡക്ഷൻ ഡിസൈൻ | സാറ ഗ്രീൻ വുഡ് , കാറ്റി സ്പെൻസർ | നാമനിർദ്ദേശം ചെയ്തു | [31] [32] | |
മികച്ച വിഷ്വൽ എഫക്റ്റുകൾ | ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് | Runner-up[b] | |||
മികച്ച വസ്ത്രാലങ്കാരം | ജാക്ലീൻ ഡുറാൻ | വിജയിച്ചു[c] | |||
സംഗീതത്തിന്റെ മികച്ച ഉപയോഗം | ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് | നാമനിർദ്ദേശം ചെയ്തു | |||
സാറ്റലൈറ്റ് അവാർഡുകൾ | ഫെബ്രുവരി 10, 2018 | മികച്ച വസ്ത്രാലങ്കാരം | ജാക്ലീൻ ഡുറാൻ | നാമനിർദ്ദേശം ചെയ്തു | [33] |
സിയാറ്റിൽ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി | ഡിസംബർ 18, 2017 | മികച്ച വസ്ത്രാലങ്കാരം | നാമനിർദ്ദേശം ചെയ്തു | [34] [35] | |
സെന്റ് ലൂയിസ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ | ഡിസംബർ 17, 2017 | മികച്ച പ്രൊഡക്ഷൻ ഡിസൈൻ | സാറ ഗ്രീൻ വുഡ് | നാമനിർദ്ദേശം ചെയ്തു | [36] |
മികച്ച വിഷ്വൽ എഫക്റ്റുകൾ | ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് | നാമനിർദ്ദേശം ചെയ്തു | |||
ടീൻ ചോയിസ് അവാർഡ് | ഓഗസ്റ്റ് 13, 2017 | ചോയ്സ് മൂവി: ഫാന്റസി | വിജയിച്ചു | [37] [38] | |
ചോയ്സ് മൂവി: ഫാന്റസി ആക്ടർ | ഡാൻ സ്റ്റീവൻസ് | നാമനിർദ്ദേശം ചെയ്തു | |||
ചോയ്സ് മൂവി: ഫാന്റസി നടി | എമ്മ വാട്സൺ | വിജയിച്ചു | |||
ചോയ്സ് മൂവി വില്ലൻ | ലൂക്ക് ഇവാൻസ് | വിജയിച്ചു | |||
Choice Movie Ship | എമ്മ വാട്സൺ and ഡാൻ സ്റ്റീവൻസ് | വിജയിച്ചു | |||
ചോയ്സ് ലിപ്ലോക്ക് | വിജയിച്ചു | ||||
Choice Scene Stealer | ജോഷ് ഗാഡ് | നാമനിർദ്ദേശം ചെയ്തു | |||
Choice Hissy Fit | ലൂക്ക് ഇവാൻസ് | നാമനിർദ്ദേശം ചെയ്തു | |||
ഡാൻ സ്റ്റീവൻസ് | നാമനിർദ്ദേശം ചെയ്തു | ||||
വിഷ്വൽ എഫക്റ്റ്സ് സൊസൈറ്റി അവാർഡ് | ഫെബ്രുവരി 13, 2018 | Outstanding Virtual Cinematography in a Photoreal Project | Shannon Justison, Casey Schatz, Neil Weatherley and Claire Michaud for "Be Our Guest" | നാമനിർദ്ദേശം ചെയ്തു | [39] |
വാഷിംഗ്ടൺ ഡി സി ഏരിയ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ | ഡിസംബർ 8, 2017 | മികച്ച മോഷൻ ക്യാപ്ചർ പെർഫോമൻസ് | ഡാൻ സ്റ്റീവൻസ് | നാമനിർദ്ദേശം ചെയ്തു | [40] |
മികച്ച പ്രൊഡക്ഷൻ ഡിസൈൻ | സാറ ഗ്രീൻ വുഡ് , കാറ്റി സ്പെൻസർ | നാമനിർദ്ദേശം ചെയ്തു | |||
വുമൺ ഫിലിം ക്രിട്ടിക്സ് സർക്കിൾ | ഡിസംബർ 17, 2017 | മികച്ച കുടുംബ ഫിലിം | ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് | നാമനിർദ്ദേശം ചെയ്തു | [41] [42] |
അവലംബം[തിരുത്തുക]
- ↑ 1.0 1.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

- ↑ "Call Me By Your Name" and "The Shape of Water" lead 2017 Chicago Film Critics Association Nominees Archived December 13, 2017, at the Wayback Machine.

പുറമേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
Beauty and the Beast (2017 film) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- ഔദ്യോഗിക വെബ്സൈറ്റ്
- ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് on IMDb
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് Beauty and the Beast
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് (2017 ചലച്ചിത്രം)
- ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് at AllMovie
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/>
റ്റാഗ് കണ്ടെത്താനായില്ല