ബോർഡോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Bordeaux

Motto: Lilia sola regunt lunam undas castra leonem.
"The fleur-de-lis alone rules over the moon, the waves, the castle, and the lion" (in French: Seule la Fleur de Lys règne sur la lune, les vagues, le château et le lion)

Montage Bordeaux 1.jpg
'Clockwise from top: Place de la Bourse by the Garonne, Allees du Tourny and Maison de Vin, Pierre Bridge on the Garonne, Meriadeck Commercial Centre, front of Palais Rohan Hotel, and Saint-Andre Cathedral with Bordeaux Tramway
Coat of arms of Bordeaux
Administration
Country France
Region Aquitaine
Department Gironde
Arrondissement Bordeaux
Canton 5 cantons
Intercommunality Bordeaux
Mayor Alain Juppé (LR)
(2014–2020[1])
Statistics
Land area1 49.36 കി.m2 (19.06 sq mi)
Population2 2,46,586  (2014[2])
 - Ranking 9th in France
 - Density 4,996/km2 (12,940/sq mi)
Urban area 1,172.79 കി.m2 (452.82 sq mi) (2010)
 - Population 760,933 [3] (January 2011)
Metro area 5,613.41 കി.m2 (2,167.35 sq mi) (2010)
 - Population 1,195,335[4] (2013)
Website www.bordeaux.fr
UNESCO World Heritage Site
Official name Bordeaux, Port of the Moon
Criteria Cultural: ii, iv
Reference 1256
Inscription 2007 (31st Session)
Area 1,731 ha
Buffer zone 11,974 ha
1 French Land Register data, which excludes lakes, ponds, glaciers > 1 km² (0.386 sq mi or 247 acres) and river estuaries.
2 Population sans doubles comptes: residents of multiple communes (e.g., students and military personnel) only counted once.

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഒരു നഗരമാണ് ബോർഡോ(Bordeaux ഫ്രഞ്ച് ഉച്ചാരണം: ​[bɔʁdo]; Gascon Occitan: Bordèu). ഗാരോൺ നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു തുറമുഖനഗരമാണിത്. 2014-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 246,586 ആണ്. നഗരത്തിലെ പുരാതനമായ ഭാഗം യുനെസ്കോ ലോകപൈതൃകസ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്തിലെ വീഞ്ഞ് വ്യവസായ തലസ്ഥാനമാണ് ബോർഡോ.[5]ഇവിടത്തെ വീഞ്ഞ് വ്യവസായാവുമായി ബന്ധപ്പെട്ട സമ്പദ്‌വ്യവസ്ഥ 14.5 ബില്ല്യൺ യൂറോയാളം വരും. എട്ടാം നൂറ്റാണ്ട് മുതൽ ഈ പ്രദേശത്ത് ബോർഡോ വീഞ്ഞ്(Bordeaux wine) ഉൽപ്പാദിപ്പിക്കപ്പെടുന്നു

അവലംബം[തിരുത്തുക]

  1. "Alain Juppé élu officiellement maire par les conseillers, ce vendredi" [Alain Juppe officially elected mayor by the councillors", 28 March 2014]. 20minutes.fr (ഭാഷ: French). [പ്രവർത്തിക്കാത്ത കണ്ണി]
  2. "Taille des communes les plus peuplées en 2012". INSEE. ശേഖരിച്ചത് 10 May 2015. 
  3. Séries historiques des résultats du recensement – Unité urbaine 2010 de Bordeaux (33701), INSEE.Retrieved 2 August 2014
  4. "Séries historiques des résultats du recensement – Aire urbaine 2010 de Bordeaux (006)". INSEE. ശേഖരിച്ചത് 2 August 2014. 
  5. "Archived copy". യഥാർത്ഥ സൈറ്റിൽ നിന്ന് 6 July 2009-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 August 2010. 
"https://ml.wikipedia.org/w/index.php?title=ബോർഡോ&oldid=2664797" എന്ന താളിൽനിന്നു ശേഖരിച്ചത്