ബോറോസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബോറോസിൽ
തരംPublic
Traded asബി.എസ്.ഇ.: 502219
വ്യവസായംHouseware
സേവനം നടത്തുന്ന പ്രദേശംWorldwide[1]
പ്രധാന ആളുകൾ
മൊത്തവരുമാനം619.76 crore (US)[3]
വെബ്‌സൈറ്റ്www.borosil.com

മുംബൈയിലെ ഒരു ഗ്ലാസ് വെയർ കമ്പനിയാണ് ബോറോസിൽ ഗ്ലാസ് വർക്ക്സ് ലിമിറ്റഡ് (ബി.ജി.ഡബ്ല്യു.എൽ.).അമേരിക്കയിലെ ഏറ്റവും വലിയ ഗ്ലാസ്വെയർ നിർമ്മാണ കമ്പനികളിലൊന്നാണിത്. യുഎസ്എ, നെതർലൻഡ്സ്, ഇന്ത്യ എന്നിവിടങ്ങളിലെ പ്രധാന കണ്ണികളിലൊന്നാണ് ഈ കമ്പനി.

ചരിത്രം[തിരുത്തുക]

ലബോറട്ടറി ഗ്ലാസ്വെയർ,[4] മൈക്രോവേവ് അടുക്കള ഉപകരണങ്ങൾ എന്നിവയിലെ ഇന്ത്യയിലെ തന്നെ മാർക്കറ്റ് ലീഡറാണ് ബോറോസിൽ. കോർണിംഗ് ഗ്ലാസ് വർക്ക്സ് യു.എസ്.എസുമായി സഹകരിച്ച് 1962 ലാണ് ഇത് സ്ഥാപിതമായത്.[5]1988- ൽ, കോണിംഗ് ഓഹരികൾ ഇന്ത്യൻ പ്രൊമോട്ടർമാർക്ക് വിറ്റഴിച്ചു.

അവലംബം[തിരുത്തുക]

  1. "Worldwide Activities". Borosil. ശേഖരിച്ചത് 2 March 2018.
  2. [www.borosil.com/investors/board-of-directors-committees/ "Board of Directors & Committees"] Check |url= value (help). Borosil. ശേഖരിച്ചത് 2 March 2018.
  3. http://www.borosil.com/doc_files/Borosil%20Glass%20Works%20Limited%20Annual%20Report%202016-2017.pdf
  4. "The Global Laboratory Plasticware and Glassware Market to Grow at A CAGR of 5.17 Percent over the Period 2012-2016." Biotech Week. NewsRX. 2013. Retrieved August 27, 2015 from HighBeam Research: http://www.highbeam.com/doc/1G1-319888975.html
  5. Lee-Wright, Peter (2013). Child Slaves. Routledge. ISBN 9781134067855.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോറോസിൽ&oldid=2824369" എന്ന താളിൽനിന്ന് ശേഖരിച്ചത്