ബോണിൻ മരപ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബോണിൻ മരപ്രാവ്
Columba versicolor 1832.jpg
1832-ലെ ഒരു ചിത്രീകരണം
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. versicolor
Binomial name
Columba versicolor
Kittlitz, 1832

വടക്കുപടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ബോണിൻ ദ്വീപുകളിൽ ജീവിച്ചിരുന്ന വംശനാശം സംഭവിച്ച ഒരു പ്രാവിനമാണ് ബോണിൻ മരപ്രാവ് (ശാസ്ത്രീയനാമം: Columba versicolor). മനുഷ്യകുടിയേറ്റമാണ് ഇതിന്റെ കാരണമെന്ന് പറയപ്പെടുന്നു. 1889-ൽ നകോൻഡൊ ഷിമ എന്ന ദ്വീപിൽനിന്ന് പിടിച്ച പ്രാവാണ് ഈ ഇനത്തിലെ അവസാനത്തേതെന്ന് കരുതപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Columba versicolor". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: uses authors parameter (link)
"https://ml.wikipedia.org/w/index.php?title=ബോണിൻ_മരപ്രാവ്&oldid=1964926" എന്ന താളിൽനിന്ന് ശേഖരിച്ചത്