വനനശീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാടോ, മരങ്ങൾ നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നോ മരങ്ങളൊ കാടുതന്നെയോ ഇല്ലാതാക്കി അവയെ കൃഷിയിടങ്ങളാക്കൽ, കന്നുകാലി മേയ്‌ക്കൽ, നഗരവൽക്കരണം തുടങ്ങി വനേതര[1] ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പ്രക്രിയയെ വനനശീകരണം (Deforestation) എന്നു വിളിക്കുന്നു. ഭൂമിയിലെ കരഭാഗത്തിന്റെ 30 ശതമാനത്തോളം കാടുകളാണ്.[2] ഏറ്റവും കൂടുതൽ വനനശീകരണം നടക്കുന്നത് ഉഷ്ണമേഖലാ മഴക്കാടുകളിലാണ്.[3]


അവലംബം[തിരുത്തുക]

  1. SAFnet Dictionary|Definition For [deforestation]. Dictionary of forestry.org (2008-07-29). Retrieved on 2011-05-15.
  2. http://www.worldwildlife.org/threats/deforestation
  3. http://www.livescience.com/27692-deforestation.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വനനശീകരണം&oldid=2501155" എന്ന താളിൽനിന്നു ശേഖരിച്ചത്