ബേരിയം അസറ്റേറ്റ്
Names | |
---|---|
IUPAC name
Barium acetate
| |
Other names
Barium diacetate
| |
Identifiers | |
3D model (JSmol)
|
|
Abbreviations | Ba(OAc)2 |
ChEBI | |
ChemSpider | |
ECHA InfoCard | 100.008.045 |
EC Number |
|
PubChem CID
|
|
RTECS number |
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | White solid |
Odor | odorless |
സാന്ദ്രത | 2.468 g/cm3 (anhydrous) 2.19 g/cm3 (monohydrate) |
ദ്രവണാങ്കം | |
55.8 g/100 mL (0 °C) 72 g/100mL (20 °C) | |
Solubility | slightly soluble in ethanol, methanol |
-100.1·10−6 cm3/mol (2H2O) | |
Structure | |
tetragonal | |
Hazards | |
Main hazards | Toxic, hazardous on ingestion |
Lethal dose or concentration (LD, LC): | |
LD50 (median dose)
|
108 mg/kg (oral, rat) |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
ബേരിയം (II), അസറ്റിക് ആസിഡ് എന്നിവയുടെ ലവണമാണ് ബേരിയം അസറ്റേറ്റ് (C2H3O2)2). രസതന്ത്രത്തിലും നിർമ്മാണത്തിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇത് ഒരു വിഷപദാത്ഥമാണ്.
തയ്യാറാക്കൽ
[തിരുത്തുക]ബേരിയം കാർബണേറ്റുമായുള്ള അസറ്റിക് ആസിഡിന്റെ പ്രതിപ്രവർത്തനത്തിലൂടെ ബേരിയം അസറ്റേറ്റ് ഉത്പാദിപ്പിക്കാം: [2]
പ്രതിപ്രവർത്തനം നടക്കുന്ന ലായനി 41 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനിലയിൽ ബേരിയം അസറ്റേറ്റ് ആയി ക്രിസ്റ്റലൈസ് ചെയ്യുന്നു. 25 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ, മോണോഹൈഡ്രേറ്റ് രൂപം ക്രിസ്റ്റലൈസ് ചെയ്യുന്നു. ബേരിയം സൾഫൈഡ് ഉപയോഗിച്ചും പ്രവർത്തനം ചെയ്യാം: [2]
ലായകം ബാഷ്പീകരിക്കപ്പെട്ട് ബേരിയം അസറ്റേറ്റ് ക്രിസ്റ്റലൈസ് ചെയ്യപ്പെടുന്നു.
സവിശേഷതകൾ
[തിരുത്തുക]ജലത്തിൽ വളരെ നന്നായി ലയിക്കുന്ന വെളുത്ത പൊടിയാണ് ബേരിയം അസറ്റേറ്റ്. പൂജ്യം ഡിഗ്രി സെന്റിഗ്രേഡിൽ, 55.8 ഗ്രാം ബേരിയം അസറ്റേറ്റ് 100 ഗ്രാം വെള്ളത്തിൽ അലിഞ്ഞുചേരുന്നു. ചൂടാക്കുമ്പോൾ ഇത് ബേരിയം കാർബണേറ്റായി വിഘടിക്കുന്നു.
പ്രതിപ്രവർത്തനം
[തിരുത്തുക]വായുവിൽ ചൂടാക്കുമ്പോൾ ബേരിയം അസറ്റേറ്റ് കാർബണേറ്റായി വിഘടിക്കുന്നു. സൾഫ്യൂറിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുമായി പ്രതിപ്രവർത്തിച്ച് യഥാക്രമം സൾഫേറ്റ്, ക്ലോറൈഡ്, നൈട്രേറ്റ് എന്നിവ ലഭിക്കുന്നു.
ഉപയോഗങ്ങൾ
[തിരുത്തുക]തുണിവ്യവസായത്തിലും പെയിന്റുകളും വാർണിഷുകളും ഉണക്കുന്നതിനും ലൂബ്രിക്കറ്റിംഗ് ഓയിലിലും ബേരിയം അസറ്റേറ്റ് ഒരു മോർഡന്റായി ഉപയോഗിക്കുന്നു. രസതന്ത്രത്തിൽ, മറ്റ് അസറ്റേറ്റുകളുടെ നിർമ്മാണത്തിലും ജൈവസംശ്ലേഷണത്തിൽ ഒരു ഉത്തേജകമായും ഇത് ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ [1], JT Baker
- ↑ 2.0 2.1 Barium acetate Archived June 28, 2009, at the Wayback Machine., hillakomem.com, retrieved 30 June 2009
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- I. Gautier-Luneau; A. Mosset (1988). "Crystal structure of anhydrous barium acetate". Journal of Solid State Chemistry. 73 (2): 473–479. Bibcode:1988JSSCh..73..473G. doi:10.1016/0022-4596(88)90133-8.
- ഭർത്താവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ മറ്റൊരു പുരുഷനെ വിഷം നൽകിയെന്ന് യുവതി