ബെൽ ഹുക്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബെൽ ഹുക്‌സ്
Bellhooks.jpg
ജനനം (1952-09-25) സെപ്റ്റംബർ 25, 1952 (വയസ്സ് 65)
കെന്റക്കി, അമേരിക്ക
തൊഴിൽ എഴുത്തുകാരി, സാമൂഹ്യപ്രവർത്തക
തൂലികാനാമം ബെൽ ഹുക്‌സ്
പ്രധാന കൃതികൾ 'ഐന്റ് ഐ എ വുമൺ?: ബ്ലാക്ക് വിമൺ ആൻഡ് ഫെമിനിസം'
'ഓൾ എബൗട്ട് ലൗവ്: ന്യൂ വിഷൻസ്'
'വി റിയൽ കൂൾ: ബ്ലാക്ക് മെൻ ആൻഡ് മാസ്‌ക്യുനിറ്റി'
ഫെമിനിസ്റ്റ് തിയറി : ഫ്രം മാർജിൻ ടു സെന്റർ
സ്വാധീനിച്ചവർ പൗലോ ഫ്രെയർ, എറിക് ഫ്രോം, മാൽക്കം X, മാർട്ടിൻ ലൂതർ കിങ് ജൂനിയർ
മാതാപിതാക്കൾ വിയോഡിസ് വാട്‌കിൻസും റോസ ബെൽ വാട്‌കിൻസും

പ്രശസ്തയായ എഴുത്തുകാരിയും, സാമൂഹ്യപ്രവർത്തകയും ഫെമിനിസ്റ്റുമാണ് ബെൽ ഹുക്‌സ് എന്ന പേരിലറിയപ്പെടുന്ന ഗ്ലോറിയ ജീൻ വാറ്റ്കിൻസ്(25 സെപ്റ്റംബർ 1952). വർണം, വർഗം, ലിംഗം എന്നീവിഷയങ്ങളിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധയേങ്ങളായ പഠനങ്ങളും നീരിക്ഷണങ്ങളും നടത്തയിട്ടുണ്ട്.

ജീവിത രേഖ[തിരുത്തുക]

1952 സെപ്റ്റംബർ 25 ന് അമേരിക്കയിലെ ഒരു തൊഴിലാളി കുടുംബത്തിൽ ജനിച്ചു. യഥാർത്ഥ പേര് ഗ്ലോറിയ ജീൻ വാറ്റ്കിൻസ്.[1] യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കാലിഫോർണിയയിൽ ഇംഗ്ലീഷ്‌പ്രൊഫഷസറും എത്ത്‌നിക് പഠനത്തിൽ സീനിയർ ലക്ചററുമായിട്ടാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1981 ൽ പുറത്തിറങ്ങിയ ഐന്റ് ഐ വുമൺ ആണ് ബെൽഹുക്‌സിന് ലോകശ്രദ്ധ നേടിക്കൊടുത്തത്.[2]

കൃതികൾ[തിരുത്തുക]

  • 'ഐന്റ് ഐ എ വുമൺ?: ബ്ലാക്ക് വിമൺ ആൻഡ് ഫെമിനിസം'
  • 'ഓൾ എബൗട്ട് ലൗവ്: ന്യൂ വിഷൻസ്'
  • 'വി റിയൽ കൂൾ: ബ്ലാക്ക് മെൻ ആൻഡ് മാസ്‌ക്യുനിറ്റി'

അവലംബം[തിരുത്തുക]

  1. http://www.synaptic.bc.ca/ejournal/hooks.htm
  2. http://www.education.miami.edu/ep/contemporaryed/bell_hooks/bell_hooks.html

പുറം കണ്ണികൾ[തിരുത്തുക]

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Bell Hooks എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Persondata
NAME Hooks, Bell
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH September 25, 1952
PLACE OF BIRTH Hopkinsville, Kentucky, USA
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ബെൽ_ഹുക്‌സ്&oldid=2189045" എന്ന താളിൽനിന്നു ശേഖരിച്ചത്