ബെർനോളി സിദ്ധാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബെർനോളി സിദ്ധാന്തം പ്രസ്താവിക്കുന്നത് കാല്‌പനികമായ ശ്യാനത(viscosity) ഇല്ലാത്ത ഒരു ദ്രാവകം ഒഴുകുമ്പോൾ മർദ്ദം കുറഞ്ഞാൽ ദ്രാവകം അതിന്റെ വേഗത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

സ്വിസ്സ് ഊർജ്ജതന്ത്രജ്ഞനായ ഡാനിയൽ ബെർനോളി 1738 ൽ രൂപപ്പെടുത്തിയതാണ് ബെർനോളി സിദ്ധാന്തം

"https://ml.wikipedia.org/w/index.php?title=ബെർനോളി_സിദ്ധാന്തം&oldid=1904195" എന്ന താളിൽനിന്നു ശേഖരിച്ചത്