ബെസ്റ്റ് ഫ്രണ്ട്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബെസ്റ്റ് ഫ്രണ്ട്സ്
സംവിധാനംസുനിൽ കുമാർ പി റെഡ്ഢി
അഭിനേതാക്കൾഅരുൺ

സുനൈന

മുകേഷ്

രാജൻ പി ദേവ്
റിലീസിങ് തീയതി2007
രാജ്യംഇന്ത്യ
ഭാഷമലയാളം

ബെസ്റ്റ് ഫ്രണ്ട്സ് പുറത്തിറങ്ങിയ 2007ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്. സുനിൽ കുമാർ റെഡ്ഢി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അരുൺ, സുനൈന,മുകേഷ് എന്നിവർ അഭിനയിച്ചിരിക്കുന്നു. [1][2][3]

അഭിനേതാക്കൾ[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "Best Friend". www.malayalachalachithram.com. ശേഖരിച്ചത് 2014-11-03.
  2. "Best Friend". malayalasangeetham.info. മൂലതാളിൽ നിന്നും 3 നവംബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 നവംബർ 2014.
  3. http://www.nowrunning.com/movie/3827/malayalam/best-friend/index.htm

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബെസ്റ്റ്_ഫ്രണ്ട്സ്&oldid=3484161" എന്ന താളിൽനിന്ന് ശേഖരിച്ചത്