ബെയ്ദു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബെയ്ദു
Beidou Navigation Satellite System 2012.png
ബെയ്ദു 2 ന്റെ കവറേജ്
Country of originChina
Operator(s)CNSA
TypeMilitary, commercial
StatusOperational
CoverageGlobal
Precision10 m (public)
10 cm (encrypted)[1]
Constellation size
Total satellites35 (2020)
Satellites in orbit33
First launch30 October 2000
Last launch19 November 2018[2]
Total launches25
Orbital characteristics
Regime(s)GEO, IGSO, MEO
Geodesy
Blank globe.svg
Fundamentals
Geodesy · Geodynamics
Geomatics · Cartography
Concepts
Datum · Distance · Geoid
Figure of the Earth
Geodetic system
Geog. coord. system
Hor. pos. representation
Map projection
Reference ellipsoid
Satellite geodesy
Spatial reference system
Technologies
GNSS · GPS · ...
Standards
ED50 · ETRS89 · NAD83
NAVD88 · SAD69 · SRID
UTM · WGS84 · ...
History
History of geodesy
NAVD29 · ...

ജിപിഎസിനു ബദലായി ബദലായി ചൈന വികസിപ്പിച്ച തനത് ഗതിനിർണയ സംവിധാനമാണ് ബെയ്ദു. 2018 ഡിസംബർ 27 മുതൽ ബെയ്ദു നാവിഗേഷൻ സാറ്റലൈറ്റ് ആഗോള സേവനങ്ങൾ നൽകാൻ ആരംഭിച്ചു. [3] [4]

തുടക്കം[തിരുത്തുക]

സ്വന്തമായി ഒരു ചൈനീസ് സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം എന്ന ആശയം 1980 കളിൽ ചൈനീസ് ഇലക്ട്രിക്ക് എഞ്ചിനീയർ ആയ ചെൻ ഫാൻ‌ഗ്യൂണും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമാണ് ആദ്യമായി ആവിഷ്കരിച്ചത്. [5]

വിവിധ ഘട്ടങ്ങൾ[തിരുത്തുക]

ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ പറയുന്നതനുസരിച്ച് ബെയ്ദു സിസ്റ്റത്തിന്റെ വികസനം മൂന്ന് ഘട്ടങ്ങളിലൂടെയാണ് നടപ്പാക്കുക.

  • 1. 2000–2003: 3 ഉപഗ്രഹങ്ങൾ അടങ്ങിയ പരീക്ഷണാത്മക ബെയ്ദു നാവിഗേഷൻ സിസ്റ്റം.
  • 2.2012 ഓടെ: ചൈനയെയും അയൽ പ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന പ്രാദേശിക ബെയ്ദു നാവിഗേഷൻ സംവിധാനം.
  • 3. 2020 ഓടെ: ആഗോള ബെയ്ദു നാവിഗേഷൻ സിസ്റ്റം.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. May 27, Merryl Azriel on; Space, 2013 in; Relations, International (27 May 2013). "US Department of Defense Reports on China's Space Capabilities". Space Safety Magazine.
  2. Clark, Stephen. "Chinese navigation satellite deployed by Long March rocket – Spaceflight Now".
  3. https://www.bbc.com/news/technology-20852150
  4. https://spacenews.com/china-launches-latest-beidou-satellite-for-global-navigation-system/
  5. http://en.beidou.gov.cn/
"https://ml.wikipedia.org/w/index.php?title=ബെയ്ദു&oldid=3198799" എന്ന താളിൽനിന്ന് ശേഖരിച്ചത്