ബിഗ് മാമാ തോണ്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Big Mama Thornton
പ്രമാണം:Thornton Big Mama 01.jpg
Big Mama Thornton circa 1955-1960
ജീവിതരേഖ
ജനനനാമംWillie Mae Thornton
ജനനം(1926-12-11)ഡിസംബർ 11, 1926
സ്വദേശംAriton, Alabama, United States
മരണംജൂലൈ 25, 1984(1984-07-25) (പ്രായം 57)
Los Angeles, California, United States
സംഗീതശൈലിRhythm and blues, Texas blues
തൊഴിലു(കൾ)Singer, songwriter
ഉപകരണംVocals, drums, harmonica
സജീവമായ കാലയളവ്1947–1984
ലേബൽPeacock, Arhoolie, Mercury, Pentagram, Backbeat, Vanguard, Ace Records (UK)
Associated actsMuddy Waters Blues Band, Lightnin' Hopkins, John Lee Hooker

അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ബിഗ് മാമാ തോണ്ടൺ എന്നറിയപ്പെട്ടിരുന്ന വില്ലി മേ അലബാമയിൽ ജനിച്ചു.(ഡിസംബർ11, 1926 – ജൂലൈ 25, 1984) ബ്ലൂസ് സംഗീതശാഖയിലെ പേരെടുത്ത ഗായികയായിരുന്നു അവർ. ഹൂണ്ട് ഡോഗ് എന്ന ഗാനം തോണ്ടണെ ഏറെ പ്രശസ്തയാക്കി.[1]

അവലംബം[തിരുത്തുക]

  1. Russell, Tony (1997). The Blues: From Robert Johnson to Robert Cray. Dubai: Carlton Books Limited. p. 177. ISBN 1-85868-255-X.
"https://ml.wikipedia.org/w/index.php?title=ബിഗ്_മാമാ_തോണ്ടൺ&oldid=3138513" എന്ന താളിൽനിന്ന് ശേഖരിച്ചത്