Jump to content

ബറേലി

Coordinates: 28°21′N 79°25′E / 28.35°N 79.42°E / 28.35; 79.42
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബറേലി
Location of ബറേലി
ബറേലി
Location of ബറേലി
in Uttar Pradesh
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttar Pradesh
ജില്ല(കൾ) Bareilly
Member of Parliament(M.P.) Mr. Praveen Singh Airan Indian National Congress
Member of Legislative Council Mr. Rajesh Agarwal (Bharatiya Janata Party)
Mayor Mrs. Supriya Airan
ജനസംഖ്യ
ജനസാന്ദ്രത
6,99,839
4,153/km2 (10,756/sq mi)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
168.5 km2 (65 sq mi)
166 m (545 ft)
കോഡുകൾ

28°21′N 79°25′E / 28.35°N 79.42°E / 28.35; 79.42 ഉത്തർ പ്രദേശിലെ ഒരു പട്ടണമാണ് ബറേലി. (ഹിന്ദി: बरेली, ഉർദു: بریلی). ബറേലി ജില്ലയുടെ ഭരണാധികാര പരിധിയിലാണ് ഇത് വരുന്നത്. രാംഗംഗ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പരുത്തി, പഞ്ചസാര എന്നിവയുടെ ഉത്പാദനത്തിലും മരപ്പണികൾക്കും പേര് കേട്ടതാണ്. 2001 ലെ കണക്കനുസരിച്ച് [1] ഇവിടുത്തെ ജനസംഖ്യ 699,839 ആണ്.[2].

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബറേലി&oldid=3711018" എന്ന താളിൽനിന്ന് ശേഖരിച്ചത്