ബരീനാസ് നഗരം
ദൃശ്യരൂപം
ബരീനാസ് | |||
|---|---|---|---|
| |||
| Coordinates: 08°38′N 70°12′W / 8.633°N 70.200°W | |||
| Country | |||
| State | Barinas | ||
| Municipality | Barinas Municipality | ||
| Founded | 30 June 1577 | ||
| സർക്കാർ | |||
| • Mayor | Jose Luis Machin | ||
| വിസ്തീർണ്ണം | |||
• ആകെ | 322.71 ച.കി.മീ. (124.60 ച മൈ) | ||
| ഉയരം | 187 മീ (614 അടി) | ||
| ജനസംഖ്യ (2011) | |||
• ആകെ | 3,53,442 | ||
| • ജനസാന്ദ്രത | 1,100/ച.കി.മീ. (2,800/ച മൈ) | ||
| സമയമേഖല | UTC-4:30 (VST) | ||
| Postal code | 5201 | ||
| ഏരിയ കോഡ് | 0273 | ||
| Climate | Aw | ||
| Demonym | Barinés | ||
| വെബ്സൈറ്റ് | www | ||
ബരീനാസ് വെനിസ്വേലയുടെ പശ്ചിമ മധ്യമേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2011 ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 353,442 ആയിരുന്നു. ഇത് ബരിനാസ് മുനിസിപ്പാലിറ്റിയുടെയും ബരീനാസ് സംസ്ഥാനത്തിന്റേയും തലസ്ഥാനമാണിത്. ഈ നഗരം ലോസ് ലാനോസിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നു.
നഗരത്തിലെ ദൃശ്യങ്ങൾ

- ദ മാർക്വെസ് പാലസ്
- മ്യൂസിയം ആൽബെർട്ടോ ആർവെലോ തൊറീൽബ
- കത്തീഡ്രൽ ഓഫ് ഔർ ലേഡി ഓഫ് പിലാർ ഓഫ് സരഗോസ & സാന്റിയാഗോ
- സാന്തോ ഡൊമിംഗോ നദി
- ചത്വരങ്ങൾ: സ്റ്റുഡന്റ്സ് സ്ക്വയർ, ബൊളീവർ സ്ക്വയർ, സമോറ സ്ക്വയര്‍, ഫ്രാൻസിസ്കോ ഡി മിറാൻഢ് സ്ക്വയര്‍, പോയറ്റ്സ് സ്ക്വയർ
- വാക്ക് ഓഫ് ദ ട്രുജില്ലാനോസ്
- ദ ഫെഡറേഷൻ പാർക്ക്
- ലോസ് മാംഗോസ് പാർക്ക്
- ബിസിനസ് സെന്ററുകൾ: C.C. സിമ, C.C. എൽ ഡൊറാഡോ, C.C. ഫോറം, C.C. വെമെക്ക.
- ഒളിമ്പിക് സ്റ്റേഡിയം അഗസ്റ്റിൻ ടോവാർ "ലാ കരോലിന"
- ബൊട്ടാണിക്കൽ ഗാർഡൻ ഓഫ് ഉനെല്ലെസ്
- പുന്റോ ഫ്രെസ്കോ റൌണ്ട്എബൌട്ട്
- ദ ഹൌസ് ഓഫ് ബ്രുട്ടാലിസ്
ചിത്രശാല
[തിരുത്തുക]- Sowing Sunflower in Barinas
- House of Culture Napoleon Sebastian Arteaga
- Calderas Church
- El Estudiante Square
- Sendero de Chigüires
- Ezequiel Zamora Square