ഫ്രോ ഹോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Frau Holle
HVogel-FrauHolle.JPG
Frau Holle, illustration by Hermann Vogel
Folk tale
NameFrau Holle
Data
Aarne-Thompson groupingATU 480
CountryGermany
Published inGrimm's Fairy Tales

1812-ൽ ഗ്രിം സഹോദരന്മാർ ചിൽഡ്രൻസ് ആന്റ് ഹൗസ്ഹോൾഡ് കഥകളിൽ ശേഖരിച്ച ഒരു ജർമ്മൻ യക്ഷിക്കഥയാണ് "ഫ്രോ ഹോൾ" (KHM 24) (/ˌfraʊ ˈhɒl/ HOL; "മദർ ഹോൾ", "മദർ ഹൾഡ" അല്ലെങ്കിൽ "ഓൾഡ് മദർ ഫ്രോസ്റ്റ്" എന്നും അറിയപ്പെടുന്നു) . നാടോടി-യക്ഷിക്കഥകളെ ഇനം തിരിക്കുന്ന ആർനെ-തോംസൺ സൂചികയനുസരിച്ച് ഈ കഥ ടൈപ്പ് 480 വകുപ്പിൽ പെടുന്നു.[1]

ഫ്രോ ഹോൾ (വിവിധ പ്രദേശങ്ങളിൽ ഹോള, ഹോൾഡ, പെർച്ചറ്റ, ബെർച്റ്റ, ബെർട്ട, അല്ലെങ്കിൽ ബെർത്ത എന്നും അറിയപ്പെടുന്നു) തുടക്കത്തിൽ 19-ആം നൂറ്റാണ്ട് വരെ ജനകീയ വിശ്വാസത്തിൽ നിലനിന്നിരുന്ന ക്രിസ്ത്യൻ കാലഘട്ടത്തിനു മുമ്പുള്ള ഒരു സ്ത്രീ ഇതിഹാസ വ്യക്തിയായിരുന്നു.[1]

ഈ പേര് ഹൾഡർ എന്നറിയപ്പെടുന്ന സ്കാൻഡിനേവിയൻ ജീവിയുടെ സംയോജനമായിരിക്കാം.[2] ജേക്കബ് ഗ്രിം അവളെ ഒരു ജർമ്മൻ ദേവതയായി സ്ഥാപിക്കാൻ ശ്രമിച്ചു.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 Ashliman, D. L. (2019). "Frau Holle". University of Pittsburgh.
  2. Th. Westrin (1909). "Huldra" (ഭാഷ: സ്വീഡിഷ്). Nordisk familjebok. ശേഖരിച്ചത് 2013-04-08.
  3. "Grimm made the attempt to establish her as a benevolent goddess of German antiquity," noted Edgar A. List, "Is Frau Holda the Virgin Mary?" The German Quarterly 29.2 (March 1956, pp. 80-84) p. 80.

Literature[തിരുത്തുക]

  • Grimm, Jacob (1835). Deutsche Mythologie (German Mythology); From English released version Grimm's Teutonic Mythology (1888); Available online by Northvegr 2004-2007. Chapter 13:4 Holda, Holle. Dead link
  • Marzell: Spillaholle. In: Hanns Bächtold-Stäubli, Eduard Hoffmann-Krayer: Handwörterbuch des Deutschen Aberglaubens: Band 8 Silber-Vulkan. Berlin 1937. (reprint: Walter de Gruyter, Berlin/New York 2000, ISBN 978-3-11-016860-0)
  • Will-Erich Peuckert: Schlesische Sagen. Munich 1924. (reprint: Eugen Diederichs Verlag, Munich 1993, ISBN 3-424-00986-5)
  • Richard Kühnau: Sagen aus Schlesien. Berlin 1914. (reprint: Salzwasser Verlag, Paderborn 2011, ISBN 978-3-8460-0190-5)
  • Josef Virgil Grohmann: Sagen-Buch von Böhmen und Mähren. Prague 1863. (reprint: Holzinger, Berlin 2013, ISBN 978-1-4849-7919-8)
  • Richard Beitl: Untersuchungen zur Mythologie des Kindes: herausgegeben von Bernd Rieken und Michael Simon. Partially approved: Berlin, University, habilitation treatise R. Beitl, 1933, Waxmann Verlag, Münster/New York/Munich/Berlin 2007, ISBN 978-3-8309-1809-7.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്രോ_ഹോൾ&oldid=3722712" എന്ന താളിൽനിന്ന് ശേഖരിച്ചത്