ഗ്രിമ്മിന്റെ കഥകൾ
ദൃശ്യരൂപം
(Grimms' Fairy Tales എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർത്താവ് | ജേക്കബ് ലുഡ്വിംഗ് കാറൽ ഗ്രിം, വിൽഹെം കാറൽ ഗ്രിം |
---|---|
രാജ്യം | ജർമനി |
ഭാഷ | ജർമൻ |
സാഹിത്യവിഭാഗം | |
പ്രസിദ്ധീകൃതം | 1812 |
ISBN | n/a |
ജർമൻ സഹോദരന്മാരായ ജേക്കബ് ലുഡ്വിംഗ് കാറൽ ഗ്രിം, വിൽഹെം കാറൽ ഗ്രിം എന്നിവർ ശേഖരിച്ച കഥകളുടെ ശേഖരമാണ് ഗ്രിമ്മിന്റെ കഥകൾ. മാർബർഗ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളായിരുന്ന കാലത്തു നാടോടിക്കഥകൾ ശേഖരിച്ചു ശാസ്ത്രീയമായി വിശകലനം ചെയ്തു പ്രസിദ്ധീകരിക്കുകയായിരുന്നു.[1] 1812 മുതൽ 1822 വരെയുള്ള കാലഘട്ടത്തിൽ മൂന്നു വാല്യമുള്ള ഗ്രിംസ് ഫെയറി ടെയിൽസ് പ്രകാശനം ചെയ്തു. മലയാളത്തിലും ഇത് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]Grimm's Fairy Tales എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Grimm's Fairy Tales എന്ന താളിലുണ്ട്.
ജർമ്മൻ വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
- SurLaLune Fairy Tale site on the Grimms Archived 2010-01-03 at the Wayback Machine. featuring English translations of the Grimms' notes
- Selection of Grimm Fairy Tales in English and German
- Grimm's Tales at Gutenberg Project
- Grimm family and publication timeline
- Grimm's Fairy Tales, English text
- The Grimm Brothers' Children's and Household Tales classified by Aarne-Thompson type
- 200th Anniversary of Grimms' fairy tales, commemorative Google Doodle.
- Grimm's Fairy Tale Archived 2017-10-12 at the Wayback Machine.
- Free MP3's of the tales, in German and English
- Complete collection of Grimms' Fairy Tales, early English version
- Grimm's fairy tales The complete collection of Grimm's Household Tales along with alternative translations.
- Grimm's Fairy Tales Collection hosted by the Baldwin Library of Historical Children's Literature at the University of Florida