ഫോർട്ട് ബ്യൂഫോർട്ട്
ദൃശ്യരൂപം
Fort Beaufort | |
---|---|
The martello tower at Fort Beaufort | |
Coordinates: 32°46′44″S 26°38′07″E / 32.77889°S 26.63528°E | |
Country | South Africa |
Province | Eastern Cape |
District | Amathole |
Municipality | Raymond Mhlaba |
Established | 1822[1] |
വിസ്തീർണ്ണം | |
• ആകെ | 82.81 ച.കി.മീ. (31.97 ച മൈ) |
ജനസംഖ്യ (2011)[2] | |
• ആകെ | 25,668 |
• ജനസാന്ദ്രത | 310/ച.കി.മീ. (800/ച മൈ) |
Racial makeup (2011) | |
• Black African | 83.6% |
• Coloured | 12.9% |
• Indian/Asian | 0.4% |
• White | 2.6% |
• Other | 0.5% |
First languages (2011) | |
• Xhosa | 76.9% |
• Afrikaans | 15.4% |
• English | 4.7% |
• Other | 3.0% |
സമയമേഖല | UTC+2 (SAST) |
Postal code (street) | 5720 |
PO box | 5720 |
Area code | 046 |
ദക്ഷിണാഫ്രിക്കയുടെ കിഴക്കേ പ്രൊവിൻസിലുള്ള അമതോളെ ജില്ലയിലെ ഒരു നഗരമാണ് ഫോർട്ട് ബ്യൂഫോർട്ട്. 2011 ലെ കണക്കനുസരിച്ച് ഇവിടത്തെ ജനസംഖ്യ 25,668 ആണ്. 1837ലാണ് ഇത് ഒരു നഗരമായിമാറിയത് പിന്നീട് 1883ൽ ഇത് ഒരു മുനിസിപ്പാലിറ്റിയായി. കാറ്റ് നദിയുടെയും ബ്രാക് നദിയുടെയും സംഗമസ്ഥാനത്തായി കെയ്സ്കമ്മ നദിയുടെയും ഗ്രേറ്റ് ഫിഷ് നദിയുടെയും ഇടയിലായാണ് ഫോർട്ട് ബ്യൂഫോർട്ട് സ്ഥിതിചെയ്യുന്നത്. അടുത്തുള്ള ആലീസ് നഗരത്തിലെ ഫോർട്ട് ഹെയർ സർവ്വകലാശാലയിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രധാന താമസസ്ഥലമാണ് ഈ നഗരം. ഇത് സൾഫർ സ്പ്രിങ്സിനും അടുത്താണ്. ഈ നഗരത്തിലെ സ്ക്കൂളുകളിൽ ചരിത്രപ്രാധാന്യമുളഅള ഹെയാൽഡ്ടൌൺ കോമ്പ്രിഹെൻസീവ് സ്ക്കൂളും ഉൾപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "Chronological order of town establishment in South Africa based on Floyd (1960:20–26)" (PDF). pp. xlv–lii. Archived from the original (PDF) on 2019-07-13. Retrieved 2017-07-13.
- ↑ 2.0 2.1 2.2 2.3 "Main Place Fort Beaufort". Census 2011.