Jump to content

ഫോർട്ട് ഹെയർ സർവ്വകലാശാല

Coordinates: 32°47′13.4″S 26°50′56.7″E / 32.787056°S 26.849083°E / -32.787056; 26.849083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
University of Fort Hare
പ്രമാണം:UFH logo.png
ആദർശസൂക്തംIn lumine tuo videbimus lumen ("In your light we shall see the light")
തരംPublic university
സ്ഥാപിതം1916
ചാൻസലർDumisa Buhle Ntsebeza
വൈസ്-ചാൻസലർSakhela Buhlungu[1]
വിദ്യാർത്ഥികൾ13,331 (2015)
സ്ഥലംMain campus: Alice
Other: Bhisho
East London
, Eastern Cape, South Africa
32°47′13.4″S 26°50′56.7″E / 32.787056°S 26.849083°E / -32.787056; 26.849083
വെബ്‌സൈറ്റ്http://www.ufh.ac.za/

തെക്കേ ആഫ്രിക്കയിലെ ഈസ്റ്റേൺ കേപ്പിലെ ആലീസ് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർവ്വകലാശാലയാണ് ഫോർട്ട് ഹെയർ സർവ്വകലാശാല.

1916 മുതൽ 1959 വരെ ആഫ്രിക്കയിലെ കറുത്തവർഗ്ഗക്കാർക്ക് ഉന്നതവിദ്യാഭ്യാസത്തിനായുള്ള പ്രധാന സ്ഥാപനമായിരുന്നു ഇത്. ആഫ്രിക്കയിലെ വിദ്യാർത്ഥികൾക്ക് പാശ്ചാത്യമാതൃകയിലുള്ള വിദ്യാഭ്യാസം ഈ സർവ്വകലാശാല നൽകിയിരുന്നു. കറുത്ത ആഫ്രിക്കക്കാരെ ഉന്നതശ്രേണിയിലെത്തിക്കുന്നതിൽ ഈ സ്ഥാപനം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ആഫ്രിക്കയിലെ വിവിധ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെയും വിവിധ ആഫ്രിക്കൻ സർക്കാരുകളുടെ നേതൃനിരയിലുള്ള വ്യക്തികളും ഫോർട്ട് ഹെയർ സർവ്വകലാശാലയിലെ പൂർവ്വവിദ്യാർത്ഥികളാണ്.

1959 ൽ ഈ സർവ്വകലാശാല ആഫ്രിക്കൻ വർണ്ണവിവേചനത്തിനടിപ്പെട്ടു. ഇന്ന് ഈ സർവ്വകലാശാല ആഫ്രിക്കയിലെ സ്വതന്ത്ര ഉന്നതവിദ്യാഭ്യാസ സ്ഥാപനമാണ്.

പ്രധാന പൂർവ്വ വിദ്യാർത്ഥികൾ

[തിരുത്തുക]
Name DoB - DoD Notes
Z. K. മാത്യൂസ് 1901 – 1968 1936 മുതൽ 1959 വരെ ഫോർട്ട് ഹെയറിൽ പ്രഭാഷണം നടത്തി
ആർക്കിബാൾഡ് കാംബെൽ ജോർദാൻ 30 ഒക്ടോബർ 1906–1968 നോവലിസ്റ്റ്, ആഫ്രിക്കൻ പഠനങ്ങളുടെ തുടക്കക്കാരൻ
ഗോവാൻ എംബെക്കി 9 ജൂലൈ 1910 – 30 ആഗസ്റ്റ 2001 ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയക്കാരൻ
യൂസഫ് ലുലെ 1912 - 21 ജനുവരി 1985 1979 ഉഗാണ്ടയുടെ ഇടക്കാല പ്രസിഡൻ്റ്
സെഡ്രിക് ഫാറ്റുഡി 27 മെയ് 1912 – 7 ഒക്ടോബർ 1987 ലെബോവ മുൻ മുഖ്യമന്ത്രി 1972–1987
കൈസർ മതൻസിമ 5 ജൂൺ 1915 - 15 ജൂൺ 2003 ബന്തുസ്ഥാൻ ട്രാൻസ്‌കീയുടെ പ്രസിഡൻ്റ്
മേരി മലാഹ്ലേല 2 മെയ് 1916 – 8 മെയ് 1981 ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ കറുത്ത വർഗക്കാരിയായ വനിതാ ഡോക്ടർ
ഒലിവർ ടാംബോ 27 ഒക്ടോബർ 1917 – 24 ഏപ്രിൽ 1993 ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പ്രവർത്തകൻ, രണ്ടാം ബിരുദം പഠിക്കുമ്പോൾ പുറത്താക്കപ്പെട്ടു
നെൽസൺ മണ്ഡേല 18 ജൂലൈ 1918 - 5 ഡിസംബർ 2013 ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡൻ്റ്; പുറത്താക്കപ്പെടുകയും പിന്നീട് വിറ്റ്‌വാട്ടർസ്‌റാൻഡ് സർവകലാശാലയിൽ ചേർന്നെങ്കിലും ബിരുദം നേടിയില്ല
ലയണൽ എൻഗാകെൻ 17 ജൂലൈ 1920 – 26 നവംബർ 2003 ദക്ഷിണാഫ്രിക്കൻ ചലച്ചിത്ര നിർമ്മാതാവ്
സെരെറ്റ്സ് ഖാമോ 1 ജൂലൈ 1921 – 13 ജൂലൈ 1980 ബോട്സ്വാനയുടെ ആദ്യ പ്രസിഡൻ്റ്
ജൂലിയസ് ന്യെരേരെ 19 ജൂലൈ 1922 – 14 ഒക്ടോബർ 1999 ടാൻസാനിയയുടെ പ്രസിഡൻ്റ്
ഹെർബർട്ട് ചിറ്റെപോ 15 June 1923 – 18 മാർച്ച് 1975 ZANU നേതാവ്
റോബർട്ട് സോബുക്വെ 1924 - 27 ഫെബ്രുവരി 1978 പാൻ ആഫ്രിക്കൻ കോൺഗ്രസിൻ്റെ സ്ഥാപകൻ
റോബർട്ട മുഗാബെ 21 ഫെബ്രുവരി 1924 - സിംബാബ്‌വെയുടെ പ്രസിഡൻ്റ്, 1949-1951 ൽ പങ്കെടുത്തു
കെന്നത്ത് കൗണ്ട 28 ഏപ്രിൽ 1924 - സാംബിയയുടെ ആദ്യ പ്രസിഡൻ്റ്
അലൻ ഹെൻഡ്രിക്സ് 22 ഒക്ടോബർ 1927 – 16 മാർച്ച് 2005 രാഷ്ട്രീയക്കാരൻ, പ്രസംഗകൻ, അധ്യാപകൻ
മാംഗോസുതു ബുത്തേലേസി 27 ആഗസ്റ്റ് 1928 - Leader of the Inkatha Freedom Party, never graduated but transferred to University of Natal. Leader of KwaZulu Bantustan in apartheid South Africa
ലീപിലേ മോഷ്വേയു തൌന്യാനെ 14 ഡിസംബർ 1928 – 30 ഒക്ടോബർ 2013 പ്രീമിയർ സോക്കർ ലീഗിൻ്റെ ആജീവനാന്ത പ്രസിഡൻ്റ്, ദക്ഷിണാഫ്രിക്കൻ പ്രൊഫഷണൽ എഡ്യൂക്കേറ്റേഴ്‌സ് യൂണിയൻ്റെ പ്രസിഡൻ്റ്
ഡെസ്മണ്ട് ടുട്ടു 7 ഒക്ടോബർ 1931 - Archbishop Emeritus, South African peace activist, Chaplain at Fort Hare in 1960
ഫ്രാങ്ക് എംഡ്ലാലോസ് 29 നവംബർ 1931 - ക്വാസുലു-നതാലിൻ്റെ ആദ്യ പ്രീമിയർ
ഐവി മാറ്റ്സെപെ-കാസബുറി 18 സെപ്റ്റംബർ 1937 – 6 ഏപ്രിൽ 2009 കമ്മ്യൂണിക്കേഷൻസ് മന്ത്രി, ദക്ഷിണാഫ്രിക്ക
മാൻറോ ട്ഷാബലാല-എംസിമാങ് 9 ഒക്ടോബർ 1940 – 16 ഡിസംബർ 2009 ദക്ഷിണാഫ്രിക്കയിലെ ആരോഗ്യമന്ത്രി
ക്രിസ് ഹാനി 28 ജൂൺ 1942 – 10 ഏപ്രിൽ 1993 ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് - പുറത്താക്കപ്പെട്ടു, പിന്നീട് റോഡ്‌സ് സർവകലാശാലയിൽ ബിരുദം നേടി.
വൈസ്മാൻ എൻകുഹ്ലു 5 ഫെബ്രുവരി 1944 - മുൻ പ്രസിഡൻ്റ് താബോ എംബെക്കിയുടെ സാമ്പത്തിക ഉപദേഷ്ടാവ്, NEPAD ൻറെ മേധാവി
മഖെൻകേസി അർനോൾഡ് സ്റ്റോഫൈൽ 27 ഡിസംബർ 1944 - ദക്ഷിണാഫ്രിക്കയുടെ മുൻ കായിക മന്ത്രി
സാം നൊലുത്ഷുന്ഗു 15 ഏപ്രിൽ 1945 – 12 ആഗസ്റ്റ് 1997 ദക്ഷിണാഫ്രിക്കൻ പണ്ഡിതൻ
ന്യാമെകോ ബാർണി പിത്യാന 7 ആഗസ്റ്റ് 1945 - അഭിഭാഷകനും ദൈവശാസ്ത്രജ്ഞനും, ദക്ഷിണാഫ്രിക്കൻ സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ
ബുലെലാനി എൻഗ്കുഗ 2 മെയ് 1954 - ദക്ഷിണാഫ്രിക്കയുടെ മുൻ ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ
ലോയിസോ നോൻഗ്ക്സ 1954- വിറ്റ്‌വാട്ടർസ്‌റാൻഡ് സർവകലാശാലയുടെ വൈസ് ചാൻസലർ
ജോസഫ് ഡീഷോ 1955 - നമീബിയൻ നോവലിസ്റ്റ്
ജോൺ ഹ്ലോഫ് 1 ജനുവരി 1959 – Judge President of the Cape Provincial Division of the High Court
ക്ഗാതോൽ ബെർണാഡ് മൊഗാഡിമെ 10 മാർച്ച് 1963 – പ്രൊഫഷണൽ ബോർഡ് ഓഫ് സോഷ്യൽ വർക്ക് ചെയർപേഴ്സൺ
  • Tiyo Soga - religion, Vice-Chancellor of the University of South Africa
  • K. Mokhele - science
  • Don Ncube - business
  • Dr Sizwe Mabizela - science, Vice-Chancellor of Rhodes University
  • ആഫ്രിക്കയിലെ സർവ്വകലാശാലകളുടെ പട്ടിക
  • A History of The University College of Fort Hare, South Africa - The 1950s, The Waiting Years by Donovan Williams; New York 2001 ISBN 0-7734-7398-X0-7734-7398-X
  1. "University of Fort Hare appoints Prof Sakhela Buhlungu as new vice chancellor". No. Times Media Group. Time Live. Retrieved 09 November 2016. {{cite news}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]