ഫോക്സ്-വാഗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോക്സ്-വാഗൺ പാസഞ്ചർ കാർസ്
തരം Gesellschaft mit beschränkter Haftung(ലിമിറ്റഡ് ലയബിലിറ്റി കമ്പനി)
വ്യവസായം ഓട്ടോമോട്ടീവ്
സ്ഥാപിക്കപ്പെട്ടത് 28 May 1937
ആസ്ഥാനം ഫോക്സ്ബർഗ്, ജർമ്മനി
പ്രധാന ആളുകൾ മാർട്ടിൻ വിന്റെർകോൺ:
ഭരണസമിതി അദ്ധ്യക്ഷൻ,
ഫെർഡിനാഡ് പിയേഷ്: ഫോക്സ്-വാഗൺ മേൽനോട്ട ഭരണസമിതി അദ്ധ്യക്ഷൻ
ഉൽപ്പന്നങ്ങൾ ഓട്ടോമൊബൈൽസ്
ആഡംബര വാഹനങ്ങൾ
Production output Increase5,771,789 യൂണിറ്റ്സ് (2012)
വരുമാനം Increase€103.942 ശതകോടി (2012)
Profit Increase€21.7 ശതകോടി (2012)
മാതൃസ്ഥാപനം ഫോക്സ്-വാഗൺ ഗ്രൂപ്പ്‌
വെബ്‌സൈറ്റ് www.volkswagen.com

പ്രശസ്തമായ ഒരു ജർമ്മൻ വാഹനനിർമ്മാണ കമ്പനി ആണ് ഫോക്സ്-വാഗൺ. ജർമ്മനിയിലെ ഫോക്സ്ബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി, ഫോക്സ്-വാഗൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്.

ബിസിനസ്‌ വെബ്സൈറ്റായ "24/7 വാൾ സ്ട്രീറ്റ്" തയ്യാറാക്കിയ ലോകത്തിലെ എക്കാലത്തെയു ഏറ്റവും കുടുതൽ വിൽക്കപ്പെട്ട പത്തു കാറുകളിൽ ഫോക്സ്-വാഗൺ -ന്റെ മൂന്നു കാറുകൾ; ഫോക്സ്-വാഗൺ ഗോൾഫ്, ഫോക്സ്-വാഗൺ ബീറ്റിൽ, ഫോക്സ്-വാഗൺ പസ്സാറ്റ്എന്നിവ ഇടം പിടിച്ചിട്ടുണ്ട്.[1] കൂടാതെ 2011 -ൽ കാറുനിർമ്മാണ കമ്പനികളുടെ കൂട്ടത്തിൽ, ഗവേഷണത്തിനും വികസനത്തിനുമായി ഏറ്റവും കൂടുതൽ പണം ചിലവഴിച്ചതും ഫോക്സ്-വാഗൺ ആയിരുന്നു.[2]

ജർമ്മൻ ഭാഷയിൽ ഫോക്സ്-വാഗൺ എന്ന വാക്കിനർത്ഥം ജനങ്ങളുടെ കാർ എന്നാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

വേൾഡ് കാർ ഓഫ് ദി ഇയർ[തിരുത്തുക]

യൂറോപ്പ്യൻ കാർ ഓഫ് ദി ഇയർ[തിരുത്തുക]

ഫോക്സ്-വാഗൺ കാർ
ഫോക്സ്-വാഗൺ ഗോൾഫ് കാർ

അവലംബം[തിരുത്തുക]

  1. "Top 10 Best Selling Cars of All Time". Autoguide.com. ശേഖരിച്ചത് 05-07-2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  2. "VW ranks #1 in R&D spending". Autoblog.comaccessdate=05-07-2014. 
"https://ml.wikipedia.org/w/index.php?title=ഫോക്സ്-വാഗൺ&oldid=2485879" എന്ന താളിൽനിന്നു ശേഖരിച്ചത്