സംവാദം:ഫോക്സ്-വാഗൺ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉച്ചാരണം[തിരുത്തുക]

ഫോക്സ് വാഗൺ എന്നു ജർമ്മൻ ഭാഷയിലും, വോക്സ് വാഗൺ എന്നു ആംഗലേയത്തിലും ഉച്ചരിക്കുന്നതായി കാണുന്നു.ബിപിൻ (സംവാദം) 13:53, 5 ജൂലൈ 2014 (UTC)[മറുപടി]

അത് ഞാനും ശ്രദ്ധിച്ചിരുന്നു. എഴുതാൻ തുടങ്ങിയപ്പോൾ അതിനെ കുറിച്ച് ഗൂഗിളിൽ കുറച്ചു പരതി. കമ്പനിയുടെ പേര് ജർമ്മൻ ഭാഷയിൽ നിന്നും ആയതിനാൽ ജർമ്മൻ ഉച്ചാരണം തന്നെയാണ് ഉചിതമെന്ന് തോന്നുന്നു. പൊതുവെ പരസ്യങ്ങളിലും മറ്റും 'ഫോക്സ് വാഗൺ' എന്ന് തന്നെയാണ് കാണാറ്. Menon Manjesh Mohan (സംവാദം) 14:17, 5 ജൂലൈ 2014 (UTC)[മറുപടി]
ബിപിൻ (സംവാദം) 14:25, 5 ജൂലൈ 2014 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഫോക്സ്-വാഗൺ&oldid=1962601" എന്ന താളിൽനിന്ന് ശേഖരിച്ചത്