ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ്‌ അൽ സൗദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ്‌ അൽ സൗദ്
സൗദി അറേബ്യയുടെ ഭരണാധികാരി
ഭരണകാലം 2 നവംബർ 1964 – 25 മാർച്ച്‌ 1975
മുൻഗാമി സൗദ് ഇബ്ൻ അബ്ദുൽ അസീസ്‌
പിൻഗാമി ഖാലിദ്‌ ഇബ്ൻ അബ്ദുൽ അസീസ്‌ അൽ സൗദ്
ജീവിതപങ്കാളി സുൽത്താന
ജൗഹറ
ഹയ
ഇഫത് അൽ തുനയാൻ
മക്കൾ
Prince Abdullah
Prince Mohammed
Princess Sara
Princess Lolowah
Prince Khalid
Prince Saud
Prince Sa'd
Prince Abdul-Rahman
Prince Bandar
Princess Latifa
Princess Munira
Princess al-Jauhara
Princess al-Anud
Princess Misha'il
Princess Fahda
Princess Nura
Prince Turki
Princess Haifa
രാജവംശം സൗദ് ഭവനം
പിതാവ് അബ്ദുൽ അസീസ് അൽ സൗദ്
മാതാവ് തർഫ ബിൻത് അബ്ദുല്ല
ശവസംസ്‌ക്കാരം 26 മാർച്ച്‌ 1975
ഊദ് സെമിത്തേരി, റിയാദ്
മതം ഇസ്‌ലാം

1964 മുതൽ 1975 വരെ ആധുനിക സൗദി അറേബ്യയിൽ ഭരണം നടത്തിയത് ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ്‌ അൽ സൗദ് (അറബി: فيصل بن عبدالعزيز آل سعود Fayṣal ibn ‘Abd al-‘Azīz Āl Su‘ūd) എന്ന എന്ന ഫൈസൽ രാജാവായിരുന്നു.

ഭരണ ചരിത്രം[തിരുത്തുക]

1964 മുതൽ 1975 വരെ പതിനൊന്നുവർഷങ്ങൾ ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ്‌ അൽ സൗദ് എന്ന ഫൈസൽ രാജാവാണ് സൗദി അറേബ്യയുടെ ഭരണം നിർവഹിച്ചത്. രാജ്യത്ത് സാമ്പത്തികരംഗത്തും വിദേശനയങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിയ ഇദ്ദേഹമാണ് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോൺഫറൻസ് (ഒ.ഐ.സി.) രൂപവത്കരണത്തിന് മുൻകൈയെടുത്തത്.

ഫൈസൽ അവാർഡ്[തിരുത്തുക]

പ്രധാന ലേഖനം: ഫൈസൽ അവാർഡ്

ഫൈസൽ രാജാവിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ അവാർഡാണ് ഫൈസൽ അവാർഡ്. 1979 മുതൽ ഇസ്‌ലാമികസേവനം, ഇസ്‌ലാമികപഠനം, അറബിസാഹിത്യം, വൈദ്യം, ശാസ്ത്രം എന്നീ വിഭാഗങ്ങളിൽ ഫൈസൽ അവാർഡ് നൽകിവരുന്നു[1][2].

അവലംബം[തിരുത്തുക]

  1. "കിംഗ് ഫൈസൽ അവാർഡുകൾ പ്രഖ്യാപിച്ചു". മീഡിയവൺ. 2014 ജനുവരി 15. Archived from the original on 2014-01-18. Retrieved 2014 ജനുവരി 15. {{cite news}}: Check date values in: |accessdate= and |date= (help)
  2. "King Faisal International Prize" (PDF). Archived from the original (PDF) on 2012-04-06. Retrieved 2014 ഫെബ്രുവരി 16. {{cite web}}: Check date values in: |accessdate= (help)