ഖാലിദ് ഇബ്ൻ അബ്ദുൽ അസീസ് അൽ സൗദ്
ദൃശ്യരൂപം
| ഖാലിദ് ഇബ്ൻ അബ്ദുൽ അസീസ് അൽ സൗദ് خالد بن عبد العزيز آل سعود | |
|---|---|
| സൗദി അറേബ്യയുടെ ഭരണാധികാരി | |
| ഭരണകാലം | 25 മാർച്ച് 1975 – 13 ജൂൺ 1982 |
| Bayaa | 25 മാർച്ച് 1975 |
| മുൻഗാമി | ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ് |
| പിൻഗാമി | ഫഹദ് ബിൻ അബ്ദുൽ അസീസ് |
| Tenure | 1965 – 25 മാർച്ച് 1975 |
| മുൻഗാമി | ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ് |
| പിൻഗാമി | ഫഹദ് ബിൻ അബ്ദുൽ അസീസ് |
| Monarch | ഫൈസൽ രാജാവ് |
| In office | 1932–1934 |
| മുൻഗാമി | ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ് |
| Monarch | അബ്ദുൽ അസീസ് രാജാവ് |
| മക്കൾ | |
| Bandar Abdullah Al Jauhara Nuf Mudhi Hussa Faisal Al Bandari Mishael | |
| പേര് | |
| Khalid bin Abdulaziz bin Abdulrahman bin Faisal bin Turki bin Abdullah bin Muhammad bin Saud | |
| രാജവംശം | സൗദ് ഭവനം |
| പിതാവ് | King Abdulaziz |
| മാതാവ് | Al Jawhara bint Musaed bin Jalawi bin Turki bin Abdullah bin Muhammad bin Saud[1][2] |
| ശവസംസ്‌ക്കാരം | 13 June 1982 Al Oud cemetery, Riyadh |
| മതം | Islam |
ആധുനിക സൗദി അറേബ്യയുടെ നാലാമത്തെ രാജാവായിരുന്നു ഖാലിദ് ഇബ്ൻ അബ്ദുൽ അസീസ് അൽ സൗദ്(അറബി: خالد بن عبد العزيز آل سعود Khālid ibn ‘Abd al ‘Azīz Āl Su‘ūd.
ഭരണ ചരിത്രം
[തിരുത്തുക]ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജാവിന് ശേഷം 1975 മുതൽ 1982 വരെയാണ് സൗദി അറേബ്യയുടെ ഭരണം ഖാലിദ് ഇബ്ൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവ് നിർവഹിച്ചത്.
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;kkeഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Al Saud Family (Saudi Arabia)". European Institute for Research on Euro-Arab Cooperation. Retrieved 29 April 2012.