Jump to content

ഫെലിക്സ് സാൾട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെലിക്സ് സാൾട്ടൻ
Felix Salten, ca. 1910
Felix Salten, ca. 1910
ജനനംSiegmund Salzmann
(1869-09-06)6 സെപ്റ്റംബർ 1869
Pest, Austria-Hungary
മരണം8 ഒക്ടോബർ 1945(1945-10-08) (പ്രായം 76)
Zurich, Switzerland
അന്ത്യവിശ്രമംIsraelitischer Friedhof (Friesenberg), Fluntern, Zurich, Switzerland
തൊഴിൽWriter
ദേശീയതAustrian
ശ്രദ്ധേയമായ രചന(കൾ)The Hound of Florence
Bambi, a Life in the Woods
Bambi's Children
പങ്കാളിOttilie Metzl
കുട്ടികൾPaul
Anna-Katharina
കയ്യൊപ്പ്

ഫെലിക്സ് സാൾട്ടൻ (ജർമ്മൻ: [zaltn̩], 6 സെപ്റ്റംബർ 1869 - 8 ഒക്ടോബർ 1945) വിയന്നയിലെ ഒരു ഓസ്ട്രിയൻ എഴുത്തുകാരനും വിമർശകനുമായിരുന്നു. ബാംബി, എ ലൈഫ് ഇൻ ദി വുഡ്സ് (1923) എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ സൃഷ്ടികൾ ആണ്.

ജീവിതവും മരണവും

[തിരുത്തുക]

സീഗ്മണ്ട് സാൽസ്മാൻ ആയി സാൾട്ടൻ ഓസ്ട്രിയൻ-ഹംഗറിയിലെ പെസ്റ്റിൽ ജനിച്ചു. ഒരു ഓർത്തഡോക്സ് റാബിയുടെ ചെറുമകനായിരുന്നു അദ്ദേഹം. നാലു വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ഓസ്ട്രിയയിലെ വിയന്നയിലേക്ക് മാറി. 1867- ൽ വിയന്നയിൽ യഹൂദന്മാർക്ക് പൂർണ പൗരത്വം നൽകിയിരുന്നതിനാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനസമയത്ത് അനേകം ജൂതന്മാർ നഗരത്തിലേക്കു കുടിയേറുകയായിരുന്നു.

തിരഞ്ഞെടുത്ത ഫിലിമോഗ്രഫി

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • Eddy, Beverley Driver: Felix Salten: Man of Many Faces. Riverside (Ca.): Ariadne Press, 2010. ISBN 978-1-57241-169-2.
  • Seibert, Ernst & Blumesberger, Susanne (eds.): Felix Salten – der unbekannte Bekannte. Wien 2006. ISBN 3-7069-0368-7.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫെലിക്സ്_സാൾട്ടൻ&oldid=2891673" എന്ന താളിൽനിന്ന് ശേഖരിച്ചത്