ഉള്ളടക്കത്തിലേക്ക് പോവുക

സൂറിച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zurich എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂറിച്ച് Zürich
Top left: National Museum, Top right: Swiss Federal Institute of Technology, Bottom: View over Zürich and the lake.
Top left: National Museum, Top right: Swiss Federal Institute of Technology, Bottom: View over Zürich and the lake.
പതാക സൂറിച്ച് Zürichഔദ്യോഗിക ചിഹ്നം സൂറിച്ച് Zürich
Location of സൂറിച്ച് Zürich
Map
CountrySwitzerland
CantonZürich
DistrictZürich
സർക്കാർ
 • MayorStadtpräsidentin (list)
Corine Mauch SPS/PSS
(as of 2009)
വിസ്തീർണ്ണം
 • ആകെ
87.88 ച.കി.മീ. (33.93 ച മൈ)
ഉയരം
408 മീ (1,339 അടി)
ഏറ്റവും ഉയരത്തിലുള്ള സ്ഥലം871 മീ (2,858 അടി)
ഏറ്റവും താഴ്ന്നത്392 മീ (1,286 അടി)
ജനസംഖ്യ
 (2018-12-31)
 • ആകെ
4,15,367
 • ജനസാന്ദ്രത4,700/ച.കി.മീ. (12,000/ച മൈ)
Postal code
8000–8099
SFOS number261
Surrounded byAdliswil, Dübendorf, Fällanden, Kilchberg, Maur, Oberengstringen, Opfikon, Regensdorf, Rümlang, Schlieren, Stallikon, Uitikon, Urdorf, Wallisellen, Zollikon
Twin townsചൈന Kunming
അമേരിക്കൻ ഐക്യനാടുകൾ San Francisco
വെബ്സൈറ്റ്www.stadt-zuerich.ch
SFSO statistics

സ്വിറ്റ്സർ‍ലന്റിലെ ഏറ്റവും വലിയ നഗരമാണ് സൂറിച്ച്. ഇത് സൂറിച്ച് സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ്. ജീവിതച്ചെലവു വളരെ കൂടിയ നഗരമായ സൂറിച്ചിലെ ജനസംഖ്യ 4 ലക്ഷത്തിൽ താഴെയാണ്. ലോകത്തിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായ സൂറിച്ചിലാണ് യു. ബി. എസ്., ക്രെഡിറ്റ് സ്വിസ്സ്, സ്വിസ്സ് റെ, സെഡ്. എഫ്. എസ് തുടങ്ങിയ കമ്പനികളുടെ മുഖ്യ കാര്യാലയം. ഫുട്ബോളുമായി ബന്ധപ്പെട്ട ഫിഫയുടെ ആസ്ഥാനം സൂറിച്ചിലാണ്.

Zürich 1884
"https://ml.wikipedia.org/w/index.php?title=സൂറിച്ച്&oldid=3840129" എന്ന താളിൽനിന്ന് ശേഖരിച്ചത്