ഫിൽ കോളിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിൽ കോളിൻസ്

Phil Collins 1 (cropped).jpg
Collins, 2007
ജനനം
ഫിലിപ്പ് ഡേവിഡ് ചാൾസ് കോളിൻസ്

(1951-01-30) 30 ജനുവരി 1951  (72 വയസ്സ്)
Chiswick, London, England
തൊഴിൽ
  • Singer
  • songwriter
  • musician
സജീവ കാലം1968–2011, 2015–present
കുട്ടികൾ5
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • drums
  • keyboards
ലേബലുകൾ
വെബ്സൈറ്റ്philcollins.co.uk

ഒരു ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനും അഭിനേതാവുമാണ് ഫിലിപ്പ് ഡേവിഡ് ചാൾസ് "ഫിൽ" കോളിൻസ് LVOLVO (ജനനം 30 ജനുവരി 1951)[7][8] ബ്രിട്ടീഷ് സംഗീത സംഘം ജെനെസിസ് ന്റെ പ്രധാന ഗായകനും ഡ്രമ്മറുമായ ഇദ്ദേഹം ഏകാംഗ കലാകാരൻ എന്ന നിലയിലും പ്രശസ്തനാണ്.[9]

ഇതുവരെ എട്ടു സ്റ്റുഡിയോ ആൽബങ്ങളാണ് കോളിൻസ് പുറത്തിറക്കിയിട്ടുള്ളത്.ഇതിന്റെ 3.35 കോടി പ്രതികൾ അമേരിക്കയിൽ മാത്രം വിറ്റഴിച്ചപ്പോൾ ലോകമെമ്പാടുമായിട്ടുള്ള വിൽപ്പന 15 കോടിയാണ്.ഇത് ഇദ്ദേഹത്തെ ഏറ്റവുമധികം ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരന്മാരിൽ ഒരാളായി മാറ്റി.[10] ഒരു ഏകാംഗ കലാകാരൻ എന്ന നിലയിലും ഒരു സംഗീത സംഘത്തിലെ അംഗമെന്ന നിലയിലും 10 കോടി ആൽബങ്ങൾ വിറ്റഴിച്ച മൂന്നു കലാകാരിൽ ഒരാളാണിദ്ദേഹം.മൈക്കൽ ജാക്സൺ,പോൾ മക്കാർട്ട്നി എന്നിവരാണ് മറ്റു രണ്ടു പേർ.[11].ഏഴ് ഗ്രാമി പുരസ്കാരം, ആറ് ബ്രിട്ട് പുരസ്കാരം രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരം, ഒരു ഓസ്കാർ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[12] ഹോളിവുഡ് വാക്ക് ഓഫ് ഹോൾ ഓഫ് ഫെയിം,റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം, സോംങ് റൈറ്റേഴ്‌സ് ഹോൾ ഓഫ് ഫെയിം എന്നിവയിൽ പേരു ചേർക്കപ്പെട്ട കോളിൻസിന്റ പ്രകടനങ്ങൾക്കും മറ്റും സമ്മിശ്ര പ്രതികരണമാണ് വിമർശകരിൽ നിന്ന് ലഭിച്ചിട്ടുള്ളത്.[13][14][15]

അവലംബം[തിരുത്തുക]

  1. 1.0 1.1 Ruhlmann, William. "Phil Collins Biography". AllMusic. ശേഖരിച്ചത് 16 April 2014.
  2. Payne, Ed (29 October 2015). "Phil Collins' fans rejoice: Artist announces end of retirement". CNN.
  3. Wardrop, Murray (8 May 2009). "Ozzy Osbourne: 'I love Phil Collins'". The Daily Telegraph. ശേഖരിച്ചത് 23 December 2015.
  4. "'80s Soft Rock/Adult Contemporary Artists – Top 10 Soft Rock/Adult Contemporary Artists of the '80s". 80music.about.com. ശേഖരിച്ചത് 12 March 2014.
  5. Eder, Bruce. "Genesis Biography". AllMusic. ശേഖരിച്ചത് 16 April 2014.
  6. Huey, Steve. "Brand X Biography". AllMusic. ശേഖരിച്ചത് 16 April 2014.
  7. "Phil Collins Biography". Allmusic. ശേഖരിച്ചത് 16 April 2014.
  8. GRO Register of Births MAR 1951 5e 137 EALING – Philip D. C. Collins, mmn=Strange
  9. Anderson, John (7 January 1990). "Pop Notes". Newsday. New York.
  10. Walker, Brian (10 March 2011). "Phil Collins leaves music industry to be full-time dad". CNN. ശേഖരിച്ചത് 14 October 2013.
  11. See List of best-selling music artists for information and references of sales figures.
  12. "Disney Legends". Disney D23. ശേഖരിച്ചത് 24 February 2013.
  13. "Songwriters Hall of Fame announces 2003 inductees: Phil Collins, Queen, Van Morrison and Little Richard". Songwriters Hall of Fame. മൂലതാളിൽ നിന്നും 2013-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 February 2013.
  14. "Genesis inducted into hall of fame". The Belfast Telegraph. 16 March 2010. ശേഖരിച്ചത് 23 February 2013.
  15. "Modern Drummer's Readers Poll Archive, 1979–2014". Modern Drummer. ശേഖരിച്ചത് 8 August 2015.
"https://ml.wikipedia.org/w/index.php?title=ഫിൽ_കോളിൻസ്&oldid=3723673" എന്ന താളിൽനിന്ന് ശേഖരിച്ചത്